പ്രായമാകലിനെ ഇത്ര സിംപിളായി തടയാമോ? പുതിയ കണ്ടെത്തലുമായി ഇസ്രായേൽ ശാസ്ത്രജ്ഞർ
- Published by:Aneesh Anirudhan
 - news18-malayalam
 
Last Updated:
ഓക്സിജൻ പ്രായം കുറയ്ക്കുന്നതിൽ പ്രധാന ഘടകമാണെന്നതാണ് ഈ കണ്ടെത്തലിലൂടെ ഇസ്രായേൽ ശാസ്ത്രജ്ഞർ പറഞ്ഞുവയ്ക്കുന്നത്. 
[caption id="attachment_318963" align="alignnone" width="525"] പ്രായമാകുകയെന്നത് സ്വാഭാവികമായ പ്രക്രിയ ആണെങ്കിലും അതു തടയാൻ ആഗ്രഹമില്ലാത്ത മനുഷ്യൻമാരുണ്ടാകില്ല. അതുകൊണ്ടു തന്നെ ഈ രംഗത്തെ സാധ്യതകൾ കണ്ടെത്താൻ നിരവധി ഗവേഷണ പ്രവർത്തനങ്ങളാണ് ലോകത്തിൻരെ വിവിദ ഭാഗങ്ങളിൽ നടക്കുന്നത്. ഇത്തരത്തിൽ ഫലപ്രാപ്തിയിലെത്തിയ ഗവേഷണഫലം പങ്കുവച്ചിരിക്കുകയാണ് ഇസ്രായേലിൽ നിന്നുള്ള ഒരു കൂട്ടം ശാസ്ത്രജ്ഞർ.</dd>
 	<dd></dd>
 	<dd>[/caption]
advertisement
advertisement
advertisement
advertisement
advertisement
 രീക്ഷണത്തിന് വിധേയരായവർക്ക് ഒരു ദിവസം 90 മിനിറ്റ് നേരം മൂന്ന് മാസത്തേക്ക് എച്ച്ബിഒടി നൽകി. വെറും മൂന്ന് മാസത്തിനുള്ളിൽ ഇവരിൽ ശാരീരിക മാറ്റങ്ങൾ കണ്ടുതുടങ്ങിയെന്നാണ് ലേഖനത്തിൽ പറയുന്നത്. പരീക്ഷണത്തിന് വിധേയരായവരുടെ ശരീരത്തിലെ കോശങ്ങൾ 25 വർഷം മുമ്പ് എങ്ങനെയായിരുന്നോ അതുപോലെയാണ് ഇപ്പോഴെന്നും ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു. 
advertisement
advertisement
 കുറുകിപ്പോയെ ടെലമിയറുകളെ നീട്ടിയെടുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ വിജയിച്ചതായി ഗവേഷകര്‍ അവകാശപ്പെടുന്നത്. എന്തായാലും പരീക്ഷണത്തിനു മുൻപും ശേഷവും ടെലമിയറുകളുടെ ദൈര്‍ഘ്യത്തില്‍ വന്ന മാറ്റം ശാസ്ത്ര സമൂഹത്തിന് പുതിയൊരു പ്രതീക്ഷ നല്‍കുന്നു.ശുദ്ധമായ ഓക്സിജൻ പ്രായം കുറയ്ക്കുന്നതിൽ പ്രധാന ഘടകമാണെന്നതാണ് ഈ കണ്ടെത്തലിലൂടെ ഇസ്രായേൽ ശാസ്ത്രജ്ഞർ പറഞ്ഞുവയ്ക്കുന്നത്.

![[caption id="attachment_318963" align="alignnone" width="525"] പ്രായമാകുകയെന്നത് സ്വാഭാവികമായ പ്രക്രിയ ആണെങ്കിലും അതു തടയാൻ ആഗ്രഹമില്ലാത്ത മനുഷ്യൻമാരുണ്ടാകില്ല. അതുകൊണ്ടു തന്നെ ഈ രംഗത്തെ സാധ്യതകൾ കണ്ടെത്താൻ നിരവധി ഗവേഷണ പ്രവർത്തനങ്ങളാണ് ലോകത്തിൻരെ വിവിദ ഭാഗങ്ങളിൽ നടക്കുന്നത്. ഇത്തരത്തിൽ ഫലപ്രാപ്തിയിലെത്തിയ ഗവേഷണഫലം പങ്കുവച്ചിരിക്കുകയാണ് ഇസ്രായേലിൽ നിന്നുള്ള ഒരു കൂട്ടം ശാസ്ത്രജ്ഞർ.</dd>
 	<dd></dd>
 	<dd>[/caption] [caption id="attachment_318963" align="alignnone" width="525"] പ്രായമാകുകയെന്നത് സ്വാഭാവികമായ പ്രക്രിയ ആണെങ്കിലും അതു തടയാൻ ആഗ്രഹമില്ലാത്ത മനുഷ്യൻമാരുണ്ടാകില്ല. അതുകൊണ്ടു തന്നെ ഈ രംഗത്തെ സാധ്യതകൾ കണ്ടെത്താൻ നിരവധി ഗവേഷണ പ്രവർത്തനങ്ങളാണ് ലോകത്തിൻരെ വിവിദ ഭാഗങ്ങളിൽ നടക്കുന്നത്. ഇത്തരത്തിൽ ഫലപ്രാപ്തിയിലെത്തിയ ഗവേഷണഫലം പങ്കുവച്ചിരിക്കുകയാണ് ഇസ്രായേലിൽ നിന്നുള്ള ഒരു കൂട്ടം ശാസ്ത്രജ്ഞർ.</dd>
 	<dd></dd>
 	<dd>[/caption]](https://images.news18.com/malayalam/uploads/2020/11/New-Project151-1024x683.jpg?impolicy=website&width=827&height=620)
