World Egg Day | ലോക മുട്ടദിനം: ദിവസവും മുട്ട കഴിക്കാമോ? ഗുണങ്ങൾ അറിയാം

Last Updated:
പ്രോട്ടീൻ പവർഹൗസായ മുട്ടയിൽ 13 വ്യത്യസ്ത വിറ്റാമിനുകളും ധാതുക്കളും, ഒമേഗ -3 ഫാറ്റി ആസിഡുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. മുട്ടകൾ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്
1/11
Boiled Eggs Quarrel, Bengaluru Wife Suicide, Relationship Issues, woman ends life in bengaluru,  ബെംഗളൂരു, കോഴിമുട്ട, പുഴുങ്ങിയ കോഴിമുട്ട, യുവതി ജീവനൊടുക്കി
വിവിധ തരം വിഭവങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന ഒന്നാണ് മുട്ട. ഒരേ സമയം ഒരു പ്രധാന വിഭവവും മറ്റ് വിഭവങ്ങളിലെ ചേരുവയുമാണ് മുട്ട. മുട്ട പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണം കൂടിയാണ്. ഇന്ന് ലോക മുട്ടദിനമാണ്.
advertisement
2/11
 പ്രോട്ടീൻ പവർഹൗസായ മുട്ടയിൽ 13 വ്യത്യസ്ത വിറ്റാമിനുകളും ധാതുക്കളും, ഒമേഗ -3 ഫാറ്റി ആസിഡുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. മുട്ടകൾ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

3/11
 പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നത് കൊണ്ട് രക്തത്തിലെ പഞ്ചസാരയുടെയും ഇൻസുലിന്റെയും അളവ് ആരോഗ്യകരമായി നിലനിർത്താൻ കഴിയുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.

4/11
 ഓർമ്മശക്തിക്കും ബുദ്ധിവികാസത്തിന് മുട്ട ഏറെ പ്രധാനമാണ്. അതുകൊണ്ടുതന്നെ കൊച്ചു കുട്ടികൾക്ക് ദിവസവം ഒരു മുട്ടയെങ്കിലും നൽകണം. ദിവസവും ഒന്നോ രണ്ടോ മുട്ട കഴിച്ചാല്‍ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

5/11
 പേശികളുടെ ആരോഗ്യം: മുട്ടയുടെ വെള്ളയും മഞ്ഞക്കരുവും കഴിക്കുന്നത് പേശികളുടെ വളർച്ചയ്ക്ക് നല്ലതാണ്

6/11
 തലച്ചോറിന്‍റെ ആരോഗ്യം: മുട്ടയില്‍ അടങ്ങിയിരിക്കുന്ന കോളിൻ തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമശക്തി വർധിപ്പിക്കുന്നതിനും നല്ലതാണ്.

7/11
 രോഗ പ്രതിരോധശേഷി: പതിവായി മുട്ട കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.

8/11
 ഊര്‍ജ്ജം ലഭിക്കാന്‍: പ്രോട്ടീന്‍ ധാരാളം അടങ്ങിയ മുട്ട കഴിക്കുന്നത് ശരീരത്തിന് വേണ്ട ഊര്‍ജ്ജം ലഭിക്കാന്‍ സഹായിക്കും.

9/11
 കൊളസ്ട്രോള്‍: പതിവായി മുട്ട കഴിക്കുന്നത് നല്ല കൊളസ്ട്രെളിന്‍റെ അളവ് കൂട്ടാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

10/11
 കണ്ണുകളുടെ ആരോഗ്യം: വിറ്റാമിന്‍ എയും സിങ്കും അടങ്ങിയ മുട്ട പതിവായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്.

11/11
 വണ്ണം കുറയ്ക്കാന്‍: മുട്ട കഴിക്കുന്നത് വിശപ്പിനെ കുറയ്ക്കാനും അതുവഴി ശരീരഭാരത്തെ നിയന്ത്രിക്കാനും സഹായിക്കും

കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ ഹൈക്കോടതിയിൽ

  • ടിവികെ കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി.

  • പോലീസിന്റെ നിഷ്പക്ഷതയെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.

  • ടി.വി.കെ. റാലിക്കായി അനുയോജ്യമല്ലാത്ത സ്ഥലങ്ങൾ അനുവദിച്ചെന്നും ഹർജിയിൽ ആരോപിക്കുന്നു.

View All
advertisement