Money Mantra Sep 14 | യാത്ര പോകാന്‍ അവസരം ലഭിക്കും; ബിസിനസില്‍ ലാഭം ഇരട്ടിക്കും; ഇന്നത്തെ സാമ്പത്തിക ഫലം
- Published by:meera_57
- news18-malayalam
Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2024 സെപ്റ്റംബര്‍ 14 ലെ സാമ്പത്തിക ഫലം
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21 നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് ചെലവ് കൂടുന്ന ദിവസമായിരിക്കും. വരുമാനത്തിന് അനുസരിച്ച് പണം ചെലവാക്കണം. ജോലിയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യാന്‍ അവസരം ലഭിക്കും. തീര്‍പ്പാക്കാത്ത ജോലികള്‍ ചെയ്ത് പൂര്‍ത്തിയാക്കും. ദോഷപരിഹാരം: ശനിദേവനെ ആരാധിക്കുക. എണ്ണ നിവേദിക്കുക
advertisement
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20 നും മേയ് 20 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസില്‍ പുരോഗതിയുണ്ടാകും. നിങ്ങളുടെ സംസാരവും പെരുമാറ്റവും നിയന്ത്രിക്കണം. മറ്റുള്ളവരുമായി തര്‍ക്കത്തിലേര്‍പ്പെടും. വീട്ടിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങിക്കും. ദോഷപരിഹാരം: പാവപ്പെട്ടവരെ സഹായിക്കുക.സൂര്യമന്ത്രം ജപിക്കുക
advertisement
advertisement
advertisement
advertisement
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23 നും സെപ്റ്റംബര്‍ 22 നും ഇടയില്‍ ജനിച്ചവര്‍: ഭൂമിയോ കെട്ടിടമോ വാങ്ങാന്‍ അനുകൂല ദിവസം. ജോലിസ്ഥലത്ത് നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ വര്‍ധിക്കും. സമൂഹത്തില്‍ നിങ്ങളുടെ പേരും പ്രശസ്തിയും ഉയരും. അതില്‍ നിങ്ങള്‍ക്ക് സന്തോഷമുണ്ടാകും. ദോഷപരിഹാരം: ഗണേശ മന്ത്രം ജപിക്കുക.
advertisement
advertisement
advertisement
advertisement
advertisement
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20 നും ഫെബ്രുവരി 18 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസില്‍ നിന്ന് വിജയം പ്രതീക്ഷിക്കാം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.അനാവശ്യ ചെലവുകള്‍ ഉണ്ടാകും. അതിനാല്‍ ചെലവ് നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. ദോഷപരിഹാരം: നെറ്റിയില്‍ ചന്ദനം തൊടുക. സൂര്യന് ജലം സമര്‍പ്പിക്കുക.
advertisement
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ വരുമാനം വര്‍ധിക്കും. അധ്യാപകര്‍ക്ക് അനുകൂല ദിവസമായിരിക്കും ഇന്ന്. വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷയില്‍ വിജയിക്കാന്‍ സാധിക്കും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കും. നിങ്ങളുടെ പ്രശസ്തി വര്‍ധിക്കും. ദോഷപരിഹാരം: ശിവഭഗവാന് വെള്ളവും പാലും അഭിഷേകം ചെയ്യുക.