രഥം നിർമ്മിക്കാൻ 9 മാസമെടുത്തു. പഴയ രഥത്തിന്റെ അതെ വലിപ്പത്തിൽ പുതിയ നിറത്തിൽ തേക്കിലും ആവണി പ്ലാവിലുമാണ് ബ്രഹ്മരഥം നിര്‍മ്മിച്ചത്. ഇപ്പോൾ കുംഭാശിയിൽ നിന്ന് കൊല്ലൂരിലേക്ക് ഘോഷയാത്രയായി രഥം എത്തിക്കുകയാണ്. മാർച്ചിൽ നടക്കുന്ന മേളയിൽ പുതിയ രഥം ഉപയോഗിക്കും