മീനബ്ഭരണി: ചരിത്രപ്രസിദ്ധമായ കൊല്ലങ്കോട് നേർച്ച തൂക്കം ഇന്ന്
- Published by:Rajesh V
- news18-malayalam
- Reported by:Sajjaya Kumar
Last Updated:
1359 തൂക്ക നേർച്ചകളാണ് ഉള്ളത്. രാവിലെ 5 ന് പച്ച പന്തലിൽ എഴുന്നള്ളിപ്പ് കഴിഞ്ഞ് 6.30 ന് തൂക്ക നേർച്ച ആരംഭിച്ചു
advertisement
advertisement
advertisement
advertisement
advertisement
advertisement
എട്ടുപേരാണ് ഒരു പ്രാവശ്യം ക്ഷേത്രത്തിന് വലം വയ്ക്കുന്നത്. ആദ്യത്തെ തൂക്കം ദേവിക്കുള്ളതാണ്. അതിൽ കുട്ടികൾ ഉണ്ടാകില്ല. തൂക്കത്തിലായി മൂല ക്ഷേത്രത്തിൽ നിന്നും ഭക്തിനിർഭരമായ എഴുന്നൈള്ളത്തുണ്ടാകും. 1359 തൂക്ക നേർച്ചകളാണ് ഉള്ളത്. രാവിലെ 5 ന് പച്ച പന്തലിൽ എഴുന്നള്ളിപ്പ് കഴിഞ്ഞ് 6.30 ന് തൂക്ക നേർച്ച ആരംഭിച്ചു.