ശബരിമല തീര്‍ത്ഥാടകരെ വരവേറ്റ് പുലിവാഹനനായ അയ്യപ്പന്‍റെ ശില്‍പം

Last Updated:
വ്യവസായിയും അമ്പലക്കര ഫിലിംസ് ഉടമയുമായ കൊട്ടാരക്കര സ്വദേശി ബൈജു അമ്പലക്കരയാണ് നേർച്ചയായി ശില്‍പം സമര്‍പ്പിച്ചിരിക്കുന്നത്
1/5
 പത്തനംതിട്ട: ശബരിമലയിലെത്തുന്ന ലക്ഷോപലക്ഷം തീര്‍ത്ഥാടകര്‍ക്ക്  ആരാധനാ പീഠമായി അയ്യപ്പ ശില്‍പം. അമ്പും വില്ലുമേന്തിയ പുലിവാഹനനായ അയ്യപ്പന്‍റെ ശില്‍പമാണ് പമ്പാ ത്രിവേണിയില്‍ സ്ഥാപിച്ചിരിക്കുന്നത്.

advertisement
2/5
 വ്യവസായിയും അമ്പലക്കര ഫിലിംസ് ഉടമയുമായ കൊട്ടാരക്കര സ്വദേശി ബൈജു അമ്പലക്കരയാണ് നേർച്ചയായി ശില്‍പം സമര്‍പ്പിച്ചിരിക്കുന്നത്. 28 അടി ഉയരുമുള്ള ശില്‍പം ഒരു വര്‍ഷത്തോളമെടുത്താണ് പൂര്‍ത്തിയാക്കിയത്.

3/5
 പമ്പാ ത്രിവേണിയിലെ ദേവസ്വം ബോർഡിന്റെ സ്ഥലത്താണ് പുതിയ അയ്യപ്പ ശില്പം സ്ഥാപിച്ചിട്ടുള്ളത്. യോദ്ധാവായി പുലി പുറത്ത് ഇരിക്കുന്ന അയ്യപ്പന്റ ശില്പം ഫെറോ സിമന്റും സിലിക്കണും ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. കൊല്ലം സ്വദേശി ശന്തനുവാണ് ശില്‍പം നിര്‍മ്മിച്ചിരിക്കുന്നത്. 

4/5
 കഴിഞ്ഞ 48 വർഷമായി മുടങ്ങാതെ ശബരിമല ദര്‍ശനം നടത്തുന്ന  ബൈജു അമ്പലക്കര ശില്‍പം പണികഴിപ്പിച്ച് നല്‍കാന്‍ കഴിഞ്ഞത് തന്റെ നിയോഗമായാണ് കാണുന്നത്. 

5/5
 അയ്യപ്പ ശില്പത്തിന്റ അനാഛാദനം ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്ത ഗോപൻ നിർവ്വഹിച്ചു. ദേവസ്വം ബോർഡ് അംഗങ്ങളായ സുന്ദരേശൻ, അഡ്വ. ഗോപൻ, ദേവസ്വം കമ്മീഷണർ, സെക്രട്ടറി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

തമിഴ്‌നാട്ടിലും നേപ്പാള്‍ മോഡൽ ജെന്‍ സി വിപ്ലവം വേണമെന്ന് വിജയ്‌യുടെ പാര്‍ട്ടി നേതാവ്

  • തമിഴ് യുവതലമുറ നേപ്പാളിലെ ജെന്‍ സി വിപ്ലവത്തിന് സമാനമായി പ്രതിഷേധിക്കണമെന്ന് ആഹ്വാനം.

  • വിജയ്‌യുടെ റാലിക്കിടെ 41 പേര്‍ മരിച്ചതിന് 48 മണിക്കൂര്‍ തികയുന്നതിന് മുന്‍പാണ് ആഹ്വാനം.

  • പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും, ഡിഎംകെ നേതാവ് കനിമൊഴി നിരുത്തരവാദപരമാണെന്ന് വിമര്‍ശിച്ചു.

View All
advertisement