Weekly Love Horoscope June 23 to 29| പ്രണയം പ്രകടിപ്പിക്കാനുള്ള അനുകൂല സമയമാണിത്; വിവാഹാലോചനകള്‍ക്കും സാധ്യതയുണ്ട്: പ്രണയ വാരഫലം അറിയാം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ജൂണ്‍ 23 മുതല്‍ 29 വരെയുള്ള പ്രണയവാരഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
1/12
ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍:മേടം രാശിക്കാരുടെ ഈ ആഴ്ച പ്രണയ ചിന്തകള്‍ നിറഞ്ഞതായിരിക്കും. നിങ്ങള്‍ നിങ്ങളുടെ പങ്കാളിയെ കുറിച്ച് ആലോചിക്കും. നിങ്ങളുടെ പ്രണയം പ്രകടിപ്പിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്. നിങ്ങളുടെ പ്രണയ ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ സംഭവിക്കും. നിങ്ങളുടെ ബന്ധം കൂടുതല്‍ ആഴമുള്ളതും അര്‍ത്ഥത്തുമാകും.
ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിക്കാരുടെ ഈ ആഴ്ച പ്രണയ ചിന്തകള്‍ നിറഞ്ഞതായിരിക്കും. നിങ്ങള്‍ നിങ്ങളുടെ പങ്കാളിയെ കുറിച്ച് ആലോചിക്കും. നിങ്ങളുടെ പ്രണയം പ്രകടിപ്പിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്. നിങ്ങളുടെ പ്രണയ ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ സംഭവിക്കും. നിങ്ങളുടെ ബന്ധം കൂടുതല്‍ ആഴമുള്ളതും അര്‍ത്ഥത്തുമാകും.
advertisement
2/12
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍:ഇടവം രാശിക്കാര്‍ക്ക് താല്‍പ്പര്യമുള്ള ഒരാളോട് പ്രണയം പറയാന്‍ പറ്റിയ നിമിഷമാണിത്. ഇത് അതിനുള്ള ഏറ്റവും അനുയോജ്യമായ സമയമാണ്. നിങ്ങളുടെ വിവാഹ കാര്യത്തില്‍ തീരുമാനമെടുക്കാനും ഈ ആഴ്ച അനുകൂലമാണ്. ഈ ആഴ്ച നിങ്ങള്‍ക്ക് പ്രണയത്തിന് ഏറ്റവും അനുയോജ്യമായിരിക്കും.
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിക്കാര്‍ക്ക് താല്‍പ്പര്യമുള്ള ഒരാളോട് പ്രണയം പറയാന്‍ പറ്റിയ നിമിഷമാണിത്. ഇത് അതിനുള്ള ഏറ്റവും അനുയോജ്യമായ സമയമാണ്. നിങ്ങളുടെ വിവാഹ കാര്യത്തില്‍ തീരുമാനമെടുക്കാനും ഈ ആഴ്ച അനുകൂലമാണ്. ഈ ആഴ്ച നിങ്ങള്‍ക്ക് പ്രണയത്തിന് ഏറ്റവും അനുയോജ്യമായിരിക്കും.
advertisement
3/12
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍:മിഥുനം രാശിക്കാരെ സംബന്ധിച്ച് ഈ ആഴ്ച പ്രണയം നിറഞ്ഞതായിരിക്കും. പ്രത്യേകിച്ചും സിംഗില്‍ പേരന്റിനെ സംബന്ധിച്ച്. നിങ്ങള്‍ നിങ്ങളുമായി സാമ്യമുള്ള ഒരാളെ കണ്ടുമുട്ടും. നിങ്ങള്‍ ആ വ്യക്തിക്കൊപ്പം ജീവിതം ചെലവഴിക്കാന്‍ ആഗ്രഹിക്കും. ഇത് നിങ്ങള്‍ക്ക് അനുകൂല സമയമാണ്. നിങ്ങള്‍ നിങ്ങളുടെ ബന്ധം ഗൗരവമായി എടുക്കണം.
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിക്കാരെ സംബന്ധിച്ച് ഈ ആഴ്ച പ്രണയം നിറഞ്ഞതായിരിക്കും. പ്രത്യേകിച്ചും സിംഗില്‍ പേരന്റിനെ സംബന്ധിച്ച്. നിങ്ങള്‍ നിങ്ങളുമായി സാമ്യമുള്ള ഒരാളെ കണ്ടുമുട്ടും. നിങ്ങള്‍ ആ വ്യക്തിക്കൊപ്പം ജീവിതം ചെലവഴിക്കാന്‍ ആഗ്രഹിക്കും. ഇത് നിങ്ങള്‍ക്ക് അനുകൂല സമയമാണ്. നിങ്ങള്‍ നിങ്ങളുടെ ബന്ധം ഗൗരവമായി എടുക്കണം.
advertisement
4/12
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍:കര്‍ക്കിടകം രാശിക്കാരെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങള്‍ക്ക് സമ്മിശ്രമായിരിക്കും. പ്രണയ കാര്യത്തില്‍ ചില ആശങ്കകള്‍ നേരിട്ടേക്കും. എന്നാല്‍ ചിലര്‍ക്ക് ബന്ധത്തില്‍ നല്ല കാര്യങ്ങളും നടക്കും. മറ്റ് ചിലര്‍ ബന്ധത്തില്‍ സമാധാനം നിലനിര്‍ത്താന്‍ കഷ്ടപ്പെടും. അടുത്തായി വിവാഹ ആലോചന ലഭിച്ചവര്‍ കുറച്ച് കാത്തിരിക്കുന്നതാണ് നല്ലത്. ദമ്പതികള്‍ വഴക്ക് ഒഴിവാക്കുന്നതിന് പരസ്പരം മനസ്സിലാക്കേണ്ടതുണ്ട്.
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിക്കാരെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങള്‍ക്ക് സമ്മിശ്രമായിരിക്കും. പ്രണയ കാര്യത്തില്‍ ചില ആശങ്കകള്‍ നേരിട്ടേക്കും. എന്നാല്‍ ചിലര്‍ക്ക് ബന്ധത്തില്‍ നല്ല കാര്യങ്ങളും നടക്കും. മറ്റ് ചിലര്‍ ബന്ധത്തില്‍ സമാധാനം നിലനിര്‍ത്താന്‍ കഷ്ടപ്പെടും. അടുത്തായി വിവാഹ ആലോചന ലഭിച്ചവര്‍ കുറച്ച് കാത്തിരിക്കുന്നതാണ് നല്ലത്. ദമ്പതികള്‍ വഴക്ക് ഒഴിവാക്കുന്നതിന് പരസ്പരം മനസ്സിലാക്കേണ്ടതുണ്ട്.
advertisement
5/12
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍:ചിങ്ങം രാശിക്കാര്‍ ഒരാളെ ഈ ആഴ്ച പ്രോപ്പോസ് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ഇത് അതിന് അനുകൂല സമയമല്ല. നിങ്ങളെ അവര്‍ ഒരു സുഹൃത്തായി മാത്രമേ കാണുന്നുള്ളു. അനുകൂല സമയത്തിനായി കാത്തിരിക്കുക. നിങ്ങളുടെ പങ്കാളി ഈ ആഴ്ച നിങ്ങളെ അദ്ഭുതപ്പെടുത്തിയേക്കും. ഇത് നിങ്ങളുടെ വിവാഹത്തെ കുറിച്ച് കുടുംബക്കാരോട് സംസാരിക്കാന്‍ പറ്റിയ സമയമല്ല.
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിക്കാര്‍ ഒരാളെ ഈ ആഴ്ച പ്രോപ്പോസ് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ഇത് അതിന് അനുകൂല സമയമല്ല. നിങ്ങളെ അവര്‍ ഒരു സുഹൃത്തായി മാത്രമേ കാണുന്നുള്ളു. അനുകൂല സമയത്തിനായി കാത്തിരിക്കുക. നിങ്ങളുടെ പങ്കാളി ഈ ആഴ്ച നിങ്ങളെ അദ്ഭുതപ്പെടുത്തിയേക്കും. ഇത് നിങ്ങളുടെ വിവാഹത്തെ കുറിച്ച് കുടുംബക്കാരോട് സംസാരിക്കാന്‍ പറ്റിയ സമയമല്ല.
advertisement
6/12
വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍:ഒരു പഴയ സുഹൃത്ത് നിങ്ങളുടെ അടുത്ത ആളാകാനുള്ള സാധ്യത കന്നി രാശിക്കാരുടെ രാശിഫലത്തില്‍ കാണുന്നുണ്ട്. നിങ്ങളിലേക്ക് ഇയാള്‍ വീണ്ടും എത്തുകയും ഓര്‍മ്മകള്‍ ഉണര്‍ത്തുകയും ചെയ്യും. ഈ ആഴ്ച നിങ്ങള്‍ സന്തോഷവാനായിരിക്കും. നിങ്ങള്‍ക്ക് ഒരുമിച്ച് ചെലവഴിക്കാന്‍ ധാരാളം സമയം കിട്ടും. പ്രണയം നിങ്ങളുടെ ജീവിതത്തില്‍ പൂവിടും. നിങ്ങള്‍ സന്തോഷവാനായിരിക്കും.
വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഒരു പഴയ സുഹൃത്ത് നിങ്ങളുടെ അടുത്ത ആളാകാനുള്ള സാധ്യത കന്നി രാശിക്കാരുടെ രാശിഫലത്തില്‍ കാണുന്നുണ്ട്. നിങ്ങളിലേക്ക് ഇയാള്‍ വീണ്ടും എത്തുകയും ഓര്‍മ്മകള്‍ ഉണര്‍ത്തുകയും ചെയ്യും. ഈ ആഴ്ച നിങ്ങള്‍ സന്തോഷവാനായിരിക്കും. നിങ്ങള്‍ക്ക് ഒരുമിച്ച് ചെലവഴിക്കാന്‍ ധാരാളം സമയം കിട്ടും. പ്രണയം നിങ്ങളുടെ ജീവിതത്തില്‍ പൂവിടും. നിങ്ങള്‍ സന്തോഷവാനായിരിക്കും.
advertisement
7/12
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍:തുലാം രാശിക്കാരെ സംബന്ധിച്ച് ഈ ആഴ്ച തെറ്റിദ്ധാരണകള്‍ മാറും. ബന്ധം കൂടുതല്‍ മെച്ചപ്പെട്ടേക്കും. നിങ്ങളുടെ വിവാഹ ആലോചനകളില്‍ പുരോഗതി കാണാനാകും. കുടുംബത്തില്‍ നിന്നും നിങ്ങളുടെ പങ്കാളിക്ക് പിന്തുണ ലഭിക്കും. സിംഗിള്‍ ആയിട്ടുള്ളവര്‍ക്ക് ഇത് പ്രണയത്തിന് അനുകൂല സമയമാണ്. നിങ്ങള്‍ തീരുമാനങ്ങള്‍ തിരക്കുപിടിച്ച് എടുക്കരുത്.
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിക്കാരെ സംബന്ധിച്ച് ഈ ആഴ്ച തെറ്റിദ്ധാരണകള്‍ മാറും. ബന്ധം കൂടുതല്‍ മെച്ചപ്പെട്ടേക്കും. നിങ്ങളുടെ വിവാഹ ആലോചനകളില്‍ പുരോഗതി കാണാനാകും. കുടുംബത്തില്‍ നിന്നും നിങ്ങളുടെ പങ്കാളിക്ക് പിന്തുണ ലഭിക്കും. സിംഗിള്‍ ആയിട്ടുള്ളവര്‍ക്ക് ഇത് പ്രണയത്തിന് അനുകൂല സമയമാണ്. നിങ്ങള്‍ തീരുമാനങ്ങള്‍ തിരക്കുപിടിച്ച് എടുക്കരുത്.
advertisement
8/12
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍:ഈ ആഴ്ച വിവാഹിതരായ ആളുകള്‍ യാത്രയില്‍ തിരക്കിലായിരിക്കും. പ്രണയ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിട്ടവരെ സംബന്ധിച്ച് അതിന് ഈ ആഴ്ച പരിഹാരം കാണാനാകും. സിംഗിള്‍ ആയിട്ടുള്ളവര്‍ക്ക് ധാരാളം ആലോചനകള്‍ വരും. എന്നാല്‍ ഏതെങ്കിലും സ്വീകരിക്കും മുമ്പ് നന്നായി ആലോചിക്കുക. നിങ്ങളുടെ പ്രണയ ജീവിതം മൊത്തത്തില്‍ ഈ ആഴ്ച ആകര്‍ഷകമായിരിക്കും.
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഈ ആഴ്ച വിവാഹിതരായ ആളുകള്‍ യാത്രയില്‍ തിരക്കിലായിരിക്കും. പ്രണയ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിട്ടവരെ സംബന്ധിച്ച് അതിന് ഈ ആഴ്ച പരിഹാരം കാണാനാകും. സിംഗിള്‍ ആയിട്ടുള്ളവര്‍ക്ക് ധാരാളം ആലോചനകള്‍ വരും. എന്നാല്‍ ഏതെങ്കിലും സ്വീകരിക്കും മുമ്പ് നന്നായി ആലോചിക്കുക. നിങ്ങളുടെ പ്രണയ ജീവിതം മൊത്തത്തില്‍ ഈ ആഴ്ച ആകര്‍ഷകമായിരിക്കും.
advertisement
9/12
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍:ഈ ആഴ്ച ധനു രാശിക്കാര്‍ നിങ്ങളുടെ പ്രണയ ജീവിതത്തില്‍ ആശയവിനിമയം കാരണമുള്ള പ്രശ്‌നങ്ങള്‍ നേരിട്ടേക്കും. പുതിയ പ്രണയത്തിലുള്ളവര്‍ക്കും പ്രശ്‌നങ്ങള്‍ ഉണ്ടാകും. നിങ്ങള്‍ ആഗ്രഹിക്കുന്ന പോലെ നിങ്ങളുടെ പ്രണയ ജീവിതം തൃപ്തികരമല്ല. അസ്ഥസ്ഥമാക്കുന്ന സാഹചര്യങ്ങളിലേക്ക് പോകാതിരിക്കുക. പൂര്‍വ്വ കാമുകി ഈ ആഴ്ച നിങ്ങളെ മാനസികമായി അലട്ടിയേക്കും.
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഈ ആഴ്ച ധനു രാശിക്കാര്‍ നിങ്ങളുടെ പ്രണയ ജീവിതത്തില്‍ ആശയവിനിമയം കാരണമുള്ള പ്രശ്‌നങ്ങള്‍ നേരിട്ടേക്കും. പുതിയ പ്രണയത്തിലുള്ളവര്‍ക്കും പ്രശ്‌നങ്ങള്‍ ഉണ്ടാകും. നിങ്ങള്‍ ആഗ്രഹിക്കുന്ന പോലെ നിങ്ങളുടെ പ്രണയ ജീവിതം തൃപ്തികരമല്ല. അസ്ഥസ്ഥമാക്കുന്ന സാഹചര്യങ്ങളിലേക്ക് പോകാതിരിക്കുക. പൂര്‍വ്വ കാമുകി ഈ ആഴ്ച നിങ്ങളെ മാനസികമായി അലട്ടിയേക്കും.
advertisement
10/12
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍:മകരം രാശിക്കാരെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങള്‍ വിവാഹിതരാകാനുള്ള സാധ്യത കൂടുതലാണ്. നിങ്ങള്‍ സിംഗിളോ എന്‍ഗേജ്‌ഡോ ആണെങ്കില്‍ ശ്രദ്ധയോടെ നീങ്ങുക. ഈ ആഴ്ച നിങ്ങള്‍ക്ക് ഭാഗ്യം വന്നുചേരും. നിങ്ങള്‍ ഒരു ജീവിത പങ്കാളിക്കായി തേടുകയാണെങ്കില്‍ നിങ്ങള്‍ അവരെ കണ്ടെത്താന്‍ കഴിയും. നിങ്ങളുടെ വിവാഹ ബന്ധം ഒരു വിജയമായിരിക്കും.
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിക്കാരെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങള്‍ വിവാഹിതരാകാനുള്ള സാധ്യത കൂടുതലാണ്. നിങ്ങള്‍ സിംഗിളോ എന്‍ഗേജ്‌ഡോ ആണെങ്കില്‍ ശ്രദ്ധയോടെ നീങ്ങുക. ഈ ആഴ്ച നിങ്ങള്‍ക്ക് ഭാഗ്യം വന്നുചേരും. നിങ്ങള്‍ ഒരു ജീവിത പങ്കാളിക്കായി തേടുകയാണെങ്കില്‍ നിങ്ങള്‍ അവരെ കണ്ടെത്താന്‍ കഴിയും. നിങ്ങളുടെ വിവാഹ ബന്ധം ഒരു വിജയമായിരിക്കും.
advertisement
11/12
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍:കുംഭം രാശിക്കാര്‍ക്ക് നിങ്ങളുടെ ഇപ്പോഴുള്ള ബന്ധത്തില്‍ ഈ ആഴ്ച നിരാശയായിരിക്കും ഫലം. ഈ ആഴ്ചയുടെ തുടക്കത്തില്‍ നിങ്ങള്‍ക്ക് ആശയക്കുഴപ്പം നേരിട്ടേക്കും, ആഴ്ചാവസാനം ആരോടൊങ്കിലും അടുപ്പത്തിലാകാനുള്ള അവസരം നിങ്ങള്‍ക്ക് ലഭിക്കും.
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിക്കാര്‍ക്ക് നിങ്ങളുടെ ഇപ്പോഴുള്ള ബന്ധത്തില്‍ ഈ ആഴ്ച നിരാശയായിരിക്കും ഫലം. ഈ ആഴ്ചയുടെ തുടക്കത്തില്‍ നിങ്ങള്‍ക്ക് ആശയക്കുഴപ്പം നേരിട്ടേക്കും, ആഴ്ചാവസാനം ആരോടൊങ്കിലും അടുപ്പത്തിലാകാനുള്ള അവസരം നിങ്ങള്‍ക്ക് ലഭിക്കും.
advertisement
12/12
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍:മീനം രാശിക്കാരെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങളുടെ ബന്ധം വ്യത്യസ്ഥമായ തലത്തിലേക്ക് പോകും. ബന്ധം കൂടുതല്‍ ആഴത്തിലുള്ളതും അര്‍ത്ഥവത്തുമാകും. ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ ഈ ആഴ്ച തന്നെ പരിഹരിക്കാനാകും. അവിവാഹിതര്‍ക്ക് ജോലി സ്ഥലത്ത് ഒരാളോട് അടുപ്പം തോന്നും. അവരെ ആകര്‍ഷിക്കാനായി നിങ്ങള്‍ ശ്രമിക്കും.
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിക്കാരെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങളുടെ ബന്ധം വ്യത്യസ്ഥമായ തലത്തിലേക്ക് പോകും. ബന്ധം കൂടുതല്‍ ആഴത്തിലുള്ളതും അര്‍ത്ഥവത്തുമാകും. ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ ഈ ആഴ്ച തന്നെ പരിഹരിക്കാനാകും. അവിവാഹിതര്‍ക്ക് ജോലി സ്ഥലത്ത് ഒരാളോട് അടുപ്പം തോന്നും. അവരെ ആകര്‍ഷിക്കാനായി നിങ്ങള്‍ ശ്രമിക്കും.
advertisement
ആശ്രമത്തിലെ ലൈംഗികാതിക്രമം: ബാബ ചൈതന്യാനന്ദയുടെ ഫോണില്‍  സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും
ആശ്രമത്തിലെ ലൈംഗികാതിക്രമം: ബാബ ചൈതന്യാനന്ദയുടെ ഫോണില്‍ സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും
  • ഡല്‍ഹിയിലെ ആശ്രമത്തില്‍ 17 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബാബ ചൈതന്യാനന്ദ അറസ്റ്റില്‍.

  • ചൈതന്യാനന്ദയുടെ ഫോണില്‍ സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

  • ബിരുദ സര്‍ട്ടിഫിക്കറ്റുകൾ തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

View All
advertisement