advertisement

വിശ്വാസങ്ങളെ മുറിച്ച് മാറ്റി സ്നേഹം കൊണ്ട് ഒന്നായി; ഭർത്താക്കന്മാർക്കായി വൃക്ക പരസ്പരം ദാനം ചെയ്ത് ഹിന്ദു- മുസ്ലീം സ്ത്രീകള്‍

Last Updated:
പരിശോധനയിലാണ് നസ്രീനും രാംസ്വർത്തും ഒരേ രക്ത ഗ്രൂപ്പും( എ ) സത്യദേവിയും നദീമും ഒരേ ഗ്രൂപ്പും( ബി) ആണെന്ന് കണ്ടെത്തിയത്.
1/6
 ഭര്‍ത്താക്കന്‍മാർക്കായി പരസ്പരം വൃക്ക ദാനം ചെയ്ത് ഹിന്ദു മുസ്ലിം സ്ത്രീകൾ. മുബൈയിലെ ആശുപത്രിയിലാണ് രണ്ട് മതക്കാരായ സ്ത്രീകൾ പരസ്പരം സഹായമായത്.

2/6
 താനെ സ്വദേശിയായ നസ്രീൻ പാട്ടീലും ബിഹാർ സ്വദേശിയായ സത്യ ദേവിയുമാണ് ഭർത്താക്കന്മാർക്കായി വൃക്ക പരസ്പരം ദാനം ചെയ്തത്.

3/6
 നസ്രീന്റെ ഭർത്താവ് നദീമും സത്യ ദേവിയുടെ ഭർത്താവ് രാംസ്വർത്തും സെയ്ഫി ഹോസ്പിറ്റലിലെ ഡോ. ഹെമാൽ ഷായുടെ ചികിത്സയിലായിരുന്നു.

4/6
 പരിശോധനയിലാണ് നസ്രീനും രാംസ്വർത്തും ഒരേ രക്ത ഗ്രൂപ്പും( എ ) സത്യദേവിയും നദീമും ഒരേ ഗ്രൂപ്പും( ബി) ആണെന്ന് കണ്ടെത്തിയത്.
പരിശോധനയിലാണ് നസ്രീനും രാംസ്വർത്തും ഒരേ രക്ത ഗ്രൂപ്പും( എ ) സത്യദേവിയും നദീമും ഒരേ ഗ്രൂപ്പും( ബി) ആണെന്ന് കണ്ടെത്തിയത്.
advertisement
5/6
 ഹെമാൽ ഷായാണ് വൃക്ക പരസ്പരം കൈമാറുന്ന ആശയം മുന്നോട്ടുവെച്ചത്. ഒരു മാസം നീണ്ട ചർച്ചകൾക്കു ശേഷം ഇരു കുടുംബങ്ങളും ഇത് അംഗീകരിക്കുകയായിരുന്നു.

6/6
 മാർച്ച് 14 ലോക വൃക്ക ദിനത്തിനായിരുന്നു ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ വിജയകരമായിരുന്നു.

AI ഉപയോഗിച്ച് ദുരുപയോഗം; 2.5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഗൗതം ഗംഭീർ കോടതിയിൽ

  • ഗൗതം ഗംഭീർ ഡൽഹി ഹൈക്കോടതിയിൽ AI ഉപയോഗിച്ച് വ്യാജ വീഡിയോകൾ നിർമ്മിച്ചതിന് കേസ് ഫയൽ ചെയ്തു

  • സോഷ്യൽ മീഡിയയിലും ഓൺലൈൻ വ്യാപാര സൈറ്റുകളിലും ഗംഭീറിന്റെ പേരും ചിത്രവും ദുരുപയോഗം ചെയ്തതായി പരാതി

  • 16 പ്രതികൾ ഉൾപ്പെടുന്ന കേസിൽ 2.5 കോടി രൂപ നഷ്ടപരിഹാരവും വ്യാജ ഉള്ളടക്കം നീക്കം ചെയ്യാനും ആവശ്യപ്പെട്ടു

View All
advertisement