ഇപ്സിത ബിശ്വാസ്; ടെര്‍മിനൽ ബാലസ്റ്റിക്സ് റിസേർച്ച് ലബോറട്ടറിയിലെ ശാസ്ത്രജ്ഞയാണ് ഇപ്സിത ബിശ്വാസ്. ഒരേസമയം മൂന്ന് വ്യത്യസ്ത ടെക്നിക്കൽ ഡിവിഷനുകളെ ഇപ്സിത നയിക്കുന്നു.
2/ 4
ഡോ.സീമ; സെന്റർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്സ് ടെക്നോളജിയിലെ ശാസ്ത്രജ്ഞയാണ് ഡോ. സീമ. സ്തനാർബുദം നേരത്തെ തന്നെ കണ്ടെത്തുന്നതിനും സ്ക്രീനിംഗ് നടത്തുന്നതിനും തെർമൽ സെൻസർ അടിസ്ഥാനമാക്കിയ സ്ക്രീനിംഗ് ഉപകരണം കണ്ടെത്തി.
3/ 4
ഡെലിയ നാരായൺ;സ്വന്തമായി പഠിച്ച് ആർക്കിടെക്റ്റായ വനിത. മണ്ണും കല്ലും ഉപയോഗിച്ച് സുസ്ഥിരമായ വീടുകൾ നിർമിക്കുന്നതിനുള്ള സാങ്കേതികത കണ്ടെത്തി. താപനില സ്വയം നിയന്ത്രിക്കുകയും ഭൂകമ്പത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നവയാണ് ഈ വീടുകൾ.
4/ 4
മുനുസ്വാമി ശാന്തി;ശാസ്ത്രജ്ഞയും എൻജിനീയറുമാണ്. ശാസ്ത്ര സാങ്കേതിക രംഗത്ത് മികച്ച സംഭാവനകൾ നൽകി.