കാർഷിക മേഖലയിലും നാരിശക്തി; പുരസ്കാരങ്ങൾ വിതരണം ചെയ്ത് രാഷ്ട്രപതി

Last Updated:
ഇന്ത്യയിൽ സ്ത്രീകൾക്കു നൽകുന്ന പരമോന്നത ബഹുമതിയാണ് നാരിശക്തി പുരസ്കാരം.
1/3
 പമേല ചാറ്റർജി;ഗ്രാമീണ മേഖലകളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ജീവിതം ഉഴിഞ്ഞുവെച്ച വനിതയാണ് പമേല ചാറ്റർജി. കൃഷിയോഗ്യമല്ലാത്ത അമ്ല മണ്ണ് കൃഷിയോഗ്യമാക്കുന്നതിന് വേണ്ടിയാണ് 88കാരിയായ പമേലയുടെ പ്രവർത്തനങ്ങൾ.

advertisement
2/3
 അനുരാധ;ഖോല ഗ്രാമത്തിലെ ആദിവാസി സ്ത്രീകൾ പരമ്പരാഗതമായി ഖോല മുളക് കൃഷി ചെയ്യുന്നതും സംസ്കരിക്കുന്നതും ഡോക്യുമെന്റ് ചെയ്തു. വറ്റൽ മുളകിന്റെ പ്രാദേശിക വകഭേദങ്ങളെ സംരക്ഷിക്കുന്നതിന് ആദിവാസി സ്ത്രീകൾക്ക് ഊർജം നൽകുന്നവരിൽ പ്രധാനിയാണ് അനുരാധ.

3/3
 റാഹിബായ് പോപേരേ;കാർഷിക ജൈവ വൈവിധ്യം ഉൾപ്പെടെ നെൽ കൃഷിയിൽ നിരവധി നൂതന സാങ്കേതിക വിദ്യകളിൽ സ്വന്തമായി വൈദഗ്ധ്യം നേടിയ വനിത. സീഡ് മദർ എന്ന് അറിയപ്പെടുന്നു.

മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരെ ലീഗ് തീരുമാനിച്ചതിൽ കോൺഗ്രസിന് അതൃപ്തി

  • ലീഗ് ഏകപക്ഷീയമായി മലപ്പുറം ജില്ലാ പഞ്ചായത്ത് ചെയർമാൻമാരെ തീരുമാനിച്ചതിൽ കോൺഗ്രസിന് അതൃപ്തി.

  • പൊതുമരാമത്ത്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥാനങ്ങൾ മാത്രമാണ് കോൺഗ്രസിനു മാറ്റി വെച്ചത്.

  • ആരോഗ്യ-വിദ്യാഭ്യാസ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങൾ ലീഗ് പ്രഖ്യാപിച്ചു.

View All
advertisement