2001 ല്‍ താലിബാന്‍ ശരിഅത്ത് നിയമത്തിന്റെ അഞ്ചു വര്‍ഷത്തിന് ശേഷം ആദ്യമായി അഫ്ഗാന്‍ യുവതി മുഖം പരസ്യമായി കാണിക്കുന്നു. കാബൂളിലെ ഒരു ഭക്ഷ്യവിതരണ കേന്ദ്രത്തില്‍ നിന്നുള്ള ചിത്രം. REUTERS/Yannis Behrakis
2/ 16
അഫ്ഗാനിസ്ഥാനിലെ യൂണിവേഴ്‌സിറ്റി പ്രവേശന പരീക്ഷയില്‍ ഒന്നാം സ്ഥാനത്തെത്തിയ ഷംസിയ അലിസാദ. 2020 സെപ്റ്റംബറില്‍ കാബൂളിലെ വീട്ടില്‍ നിന്നെടുത്ത ചിത്രം. REUTERS/Mohammad Ismail
3/ 16
ഷര്‍ബത് ഗുല, പച്ചക്കണ്ണുള്ള യുവതി. 1985ല്‍ നാഷണല്‍ ജിയോഗ്രഫിക്കിലെ ഫോട്ടോ രാജ്യത്തിന്റെ യൂദ്ധങ്ങളുടെ പ്രതീകമായി മാറി. REUTERS/Mohammad Ismail
ഹെറാത്തിലെ തുര്‍ക്കി-അഫ്ഗാന്‍ സ്‌കൂളില്‍ 2009 ഡിസംബര്‍ 12ന് ക്ലാസെടുക്കുന്ന അധ്യപിക REUTERS/Morteza Nikoubazl
6/ 16
2011ല്‍ കാബൂളിലെ ബോക്‌സിംഗ് ക്ലബില്‍ അഫ്ഗാന്‍ സ്ത്രീകള്‍ പരിശീലനം നടത്തുന്നു. REUTERS/Ahmad Masood
7/ 16
2014ല്‍ കാബൂളിലെ ഡ്രൈവിങ് സ്‌കൂളില്‍ ഒരു ക്ലാസില്‍ പങ്കെടുക്കുന്ന സ്ത്രീ. REUTERS/Mohammad Ismail
8/ 16
ഡ്രഗ് റിഹാബിലിറ്റേഷന്‍ സെന്ററില്‍ ലൈംഗികതയെ കുറിച്ച് സ്ത്രീകളില്‍ ബോധവത്കരണം നടത്തുന്നു. REUTERS/Ahmad Masood
9/ 16
അഫ്ഗാനിസ്ഥാനിലെ ദേശീയ വനിതാ സൈക്ലിങ് ടീം അംഗമായ മസൂമ അലിസാദ. REUTERS/Mohammad Ismail
10/ 16
അഫ്ഗാന്‍ മൊബൈല്‍ മിനി സര്‍ക്കസ് ഫോര്‍ ചില്‍ഡ്രന്‍ പദ്ധതിയുടെ ഭാഗമായി 2015ല്‍ കാബൂളില്‍ ജംഗ്ലിംഗില്‍ ഏര്‍പ്പെട്ടിരിക്കുന്ന പെണ്‍കുട്ടികള്‍. REUTERS/Ahmad Masood
11/ 16
അഫ്ഗാനിസ്ഥാനിലെ കാബൂളിലെ അഫ്ഗാന്‍ ചൈല്‍ഡ് എജ്യൂക്കേഷന്‍ ആന്‍ഡ് ഓര്‍ഗനൈസേഷന്‍ സെന്ററില്‍ പരമ്പരാഗത നൃത്തം അഭ്യസിക്കുന്ന അഫ്ഗാന്‍ പെണ്‍കുട്ടി. REUTERS/Mohammad Ismail
12/ 16
കാബൂളില്‍ തകര്‍ന്ന ദാറുല്‍ അമന്‍ കൊട്ടാരത്തില്‍ പ്രവര്‍ത്തിക്കുന്ന വനിതാ എഞ്ചിനിയര്‍മാര്‍. REUTERS/Mohammad Ismail
13/ 16
അഫ്ഗാനിസ്ഥാനിലെ അഫ്ഗാന്‍ റോബോട്ടിക്‌സ് ഗേള്‍സ് ടീമിലെ അംഗങ്ങള്‍. REUTERS/Mohammad Shoib - RC179ED41FA0
14/ 16
2017ല്‍ കാബൂളില്‍ നടന്ന ചാവേറാക്രമണത്തില്‍ വിലപിക്കുന്ന സ്ത്രീകള്‍. REUTERS/Mohammad Ismail
15/ 16
അഫ്ഗാന്‍ പെണ്‍കുട്ടികള്‍. REUTERS/Mohammad Ismail
16/ 16
കാബൂളിലെ മഞ്ഞുവീഴ്ചയില്‍ ചെറു പുഞ്ചിരിയോടെ നോക്കുന്ന പെണ്‍കുട്ടി. REUTERS/Ahmad Masood