advertisement

യോഗ ചിത്രങ്ങൾ പുറത്ത് വിട്ട് ടിവി താരം; മൂക്കത്ത് വിരൽവെച്ച് ആരാധകർ

Last Updated:
കവിത കൗശിക്കിന്റെ യോഗ ചിത്രങ്ങൾ വൈറലായി
1/7
 എഫ്‌ഐആർ എന്ന പ്രസിദ്ധമായ സീരിയലിലെ ചന്ദ്രമുഖി ചൗതാല എന്ന കഥാപാത്രത്തിലൂടെ ഒട്ടേറെ ആരാധകരുള്ള നടിയാണ് കവിത കൗശിക്.
എഫ്‌ഐആർ എന്ന പ്രസിദ്ധമായ സീരിയലിലെ ചന്ദ്രമുഖി ചൗതാല എന്ന കഥാപാത്രത്തിലൂടെ ഒട്ടേറെ ആരാധകരുള്ള നടിയാണ് കവിത കൗശിക്.
advertisement
2/7
 കഠിനമായ യോഗാഭ്യാസത്തിന്റെ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് കവിത.

3/7
 ആരാധകർ നടിയുടെ മെയ് വഴക്കം അത്ഭുതത്തോടെയാണ് കണ്ടത്

4/7
 38ാം വയസ്സിലും ശരീരസൗന്ദര്യം നിലനിർത്തുന്നതെങ്ങനെയെന്നും ആരാധകർ സോഷ്യൽ മീഡിയയിൽ ചോദിക്കുന്നു.

5/7
 മുൻപ് ബിക്കിനിയിട്ട് നിൽക്കുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്ത നടിയെ പരിഹസിച്ച് ഒട്ടേറെപേർ രംഗത്തെത്തിയിരുന്നു.

6/7
 അളവകളവുകൾ കൃത്യമല്ലെന്ന് പറഞ്ഞായിരുന്നു ഈ കളിയാക്കലുകൾ

7/7
 എന്നാൽ മാസങ്ങൾക്ക് ശേഷം ഫിറ്റായ ശരീരവുമായി കവിതയെത്തുകയായിരുന്നു. കഠിനാധ്വാനമുണ്ടെങ്കിൽ എന്തും സാധ്യമെന്നായിരുന്നു കവിതയുടെ മറുപടി

AI ഉപയോഗിച്ച് ദുരുപയോഗം; 2.5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഗൗതം ഗംഭീർ കോടതിയിൽ

  • ഗൗതം ഗംഭീർ ഡൽഹി ഹൈക്കോടതിയിൽ AI ഉപയോഗിച്ച് വ്യാജ വീഡിയോകൾ നിർമ്മിച്ചതിന് കേസ് ഫയൽ ചെയ്തു

  • സോഷ്യൽ മീഡിയയിലും ഓൺലൈൻ വ്യാപാര സൈറ്റുകളിലും ഗംഭീറിന്റെ പേരും ചിത്രവും ദുരുപയോഗം ചെയ്തതായി പരാതി

  • 16 പ്രതികൾ ഉൾപ്പെടുന്ന കേസിൽ 2.5 കോടി രൂപ നഷ്ടപരിഹാരവും വ്യാജ ഉള്ളടക്കം നീക്കം ചെയ്യാനും ആവശ്യപ്പെട്ടു

View All
advertisement