ഡോ. സീമ റാവു: ഇന്ത്യയിലെ ആദ്യ വനിത കമാൻഡോ ട്രെയ്നർ ഡോ. സീമ റാവു. ഇന്ത്യയിലെ ഒരേയൊരുവനിത കമാൻഡോ ട്രെയ്നറും ഡോ. സീമ റാവുവാണ്. ആർമി, നേവി, എയർ ഫോഴ്സ്, പാര മിലിട്ടറി പോലീസ്, എൻഎസ്ജി, ഐടിബിപി, എസ്വിപി, എൻപിഎ തുടങ്ങി വിവിധ മേഖലകളിലെ 15,000 സൈനികർക്ക് സീമ സൗജന്യമായി പരിശീലനം നൽകിയിട്ടുണ്ട്.