Home » photogallery » money » ANNAMMA IS NOT HAPPY EVEN AFTER WINNING RS ONE CRORE LOTTERY AS COMPLAINT OF BEING BURDENED BY PAYING TAXES

Kerala Lottery | ഒരു കോടി ലോട്ടറിയടിച്ചിട്ടും അന്നമ്മയ്ക്ക് സന്തോഷമില്ല; നികുതിയടച്ച് വലഞ്ഞെന്ന് പരാതി

ലോട്ടറി അടിച്ചപ്പോൾ സന്തോഷത്തിലായിരുന്നു അന്നമ്മ. നികുതിയെല്ലാം കഴി‌ഞ്ഞ് ഒരു 60 ലക്ഷത്തിന് മുകളിൽ തുക കൈയ്യിൽ കിട്ടിയെങ്കിലും ഒരു വർഷത്തിന് ശേഷം ലഭിച്ച ഒരു നോട്ടീസാണ് ഇപ്പോൾ തലവേദനയാകുന്നത്.