ഇതാ എത്തി ഡ്യൂക്ക് 125 സിസി

Last Updated:
1/8
 കാത്തിരിപ്പിനൊടുവിൽ 125 സി.സിയുടെ ഡ്യൂക്ക് ഇന്ത്യയിലെത്തി

advertisement
2/8
 കുഞ്ഞന്‍ ഡ്യൂക്കിന് ഒന്നര ലക്ഷത്തിനടുത്തായിരിക്കും വില

3/8
 ഇരുന്നൂറ് സി.സിയ്ക്ക് മുകളിലുള്ള ഡ്യൂക്കുകളേ ഇന്ത്യയിൽ ഇറങ്ങിയിരുന്നുള്ളൂ

4/8
 250 സി.സി. ഡ്യൂക്കിന്റെ അതേ രൂപത്തില്‍ 2011ലാണ് 150 സി.സി. പുറത്തിറക്കിയത്. ബജാജിന്റെ ചകാനിലെ നിര്‍മാണശാലയില്‍ നിന്ന് അത് പ്രധാനമായും കയറ്റുമതി ചെയ്യുകയായിരുന്നു

5/8
 125 സി.സി. ബൈക്കുകളില്‍ ഏറ്റവും വിലയേറിയതായിരിക്കും ഡ്യൂക്ക്. 124.7 സി.സി.

6/8
 സിംഗിൾ സിലിന്‍ഡര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് പ്രത്യേകത

7/8
 15 ബി.എച്ച്.പി. കരുത്തും 12 എന്‍.എം. ടോര്‍ക്കും ലഭിക്കുന്ന വിധത്തിലാണ് ട്യൂണിങ്ങ്

8/8
 സിക്‌സ് സ്പീഡ് ഗിയര്‍ബോക്‌സാണ് ഡ്യൂക് 125നുള്ളത്

പൈലറ്റ് പ്രസംഗകനാക്കി, പേരും പറഞ്ഞില്ല; കോൺഗ്രസ് മഹാപ‍ഞ്ചായത്തിനിടെ വേദിവിട്ടിറങ്ങി ശശി തരൂർ

  • കൊച്ചിയിൽ നടന്ന കോൺഗ്രസ് മഹാപഞ്ചായത്തിൽ ശശി തരൂർ വേദി വിട്ടിറങ്ങി, അവഗണനയിലായിരുന്നു.

  • രാഹുൽ ഗാന്ധി നേതാക്കളുടെ പേരുകൾ പറഞ്ഞപ്പോൾ ശശി തരൂരിന്റെ പേര് മാത്രം ഒഴിവാക്കിയതായി ആരോപണം.

  • പേരും പ്രസംഗാവസരവും നിഷേധിച്ചതിൽ കെ സി വേണുഗോപാലിനെയും ദീപാ ദാസ് മുൻഷിയെയും തരൂർ പ്രതിഷേധിച്ചു.

View All
advertisement