Gold Price Today | ഒരു രക്ഷയുമില്ല! കേരളത്തിൽ സ്വർണ വില വീണ്ടും കുതിച്ചുയരുന്നു; ഇന്ന് കൂടിയത് 600 രൂപ

Last Updated:
ഒറ്റ ദിവസം കൊണ്ട് 600 രൂപയുടെ വർധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്.
1/6
 സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയരുന്നു. ഇതോടെ വീണ്ടും 53,000 രൂപ കടന്ന് സ്വർണ വില. ഒറ്റ ദിവസം കൊണ്ട് 600 രൂപയുടെ വർധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ ഗ്രാമിന് 6,715 രൂപയിലും പവന് 53,720 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

advertisement
2/6
 ഗ്രാമിന് 6,640 രൂപയിലും പവന് 53,120 രൂപയിലുമാണ് കഴിഞ്ഞ ദിവസം വ്യാപാരം നടന്നത്.കുറച്ച് ദിവസമായി 5300-ത്തിനു മുകളിൽ തുടരുന്ന സ്വർണ വില ജൂൺ 18നാണ് 52000ത്തിലേക്ക് എത്തുന്നത്.

3/6
 അന്ന് പവന് 52960 രൂപയിൽ വ്യാപാരം നടന്നത്. തുടര്‍ന്നുള്ള ദിവസവും ഇതേ വിലയിൽ വ്യാപാരം പുരോഗമിച്ചു. എന്നാൽ കഴിഞ്ഞ ദിവസം വീണ്ടും 53,000 കടക്കുന്ന കാഴ്ചയാണ് കണ്ടത്.

4/6
 കഴിഞ്ഞ മാസമായിരുന്നു സ്വർണവില ചരിത്രത്തിലാദ്യമായി പവന് 55000 രൂപ കടന്നത്. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം കൂടിയും കുറഞ്ഞുമാണ് സംസ്ഥാനത്ത് സ്വർണ വില മുന്നേറിയത്.

5/6
 ഈ മാസം ഏഴിന് വീണ്ടും സ്വർണ വില 54000 കടക്കുകയായിരുന്നു. ജൂൺ ഏഴിനാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിൽ വ്യാപാരം നടന്നത്. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ സ്വർണ വില വീണ്ടും കുത്തനെ ഇടിയുന്ന കാഴ്ചയാണ് കണ്ടത്. ജൂൺ മാസത്തിൽ സ്വർണ വില താഴുന്ന കാഴ്ചയാണ് കാണുന്നത്.

6/6
 അതേ സമയം രാജ്യാന്തര വിപണിയിൽ അമേരിക്കൻ തൊഴിൽ വിപണിയിലെ മുന്നേറ്റം തുടരുന്ന സാഹചര്യത്തിൽ ബോണ്ട് യീൽഡ് മുന്നേറ്റം കുറിച്ചതോടെ താഴെ വന്ന രാജ്യാന്തര സ്വർണ വില അമേരിക്കൻ പണപ്പെരുപ്പം കുറഞ്ഞ സാഹചര്യത്തിൽ കഴിഞ്ഞ ആഴ്ചയിൽ ഒന്നര ശതമാനത്തിൽ കൂടുതൽ നേട്ടമുണ്ടാക്കി.

ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു

  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement