advertisement

2.5 ലക്ഷം രൂപയ്ക്ക് നിങ്ങള്‍ക്കും സ്വന്തമാക്കാം ഈ സൂപ്പര്‍ കാര്‍

Last Updated:
1/5
 സ്വന്തമായൊരു കാര്‍ പലരുടെയും സ്വപ്‌നമാണ്. എന്നാല്‍ ഇവയുടെ വിലയാണ് കൂടുതല്‍ പേരെയും സ്വപ്‌ന സാഫല്യത്തില്‍ നിന്ന് അകറ്റുന്നത്. എന്നാല്‍ സാധരണക്കാരനും തങ്ങളുടെ ചെറിയ ബഡ്ജറ്റില്‍ സ്വന്തമാക്കാവുന്ന കാറും വിപണിയിലുണ്ട്.

2/5
 800 സിസി എഞ്ചിനുമായി റെഡി- ഗോ നിങ്ങളെയും കാത്ത് വിപണിയിലുണ്ട്. പരമാവധി 54 പിഎസ് ആണ് വാഹനത്തിന്റെ കരുത്ത്‌

3/5
 നാല് പേര്‍ക്ക് സുഖമായി ഇരിക്കാന്‍ കഴിയുന്നതാണ് ഈ വാഹനം

4/5
 2.50 ലക്ഷം വിലവരുന്ന ഇന്‍ഡിഗോ റെഡിയ്ക്ക് 25.17 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്.

5/5
 ചുരുങ്ങിയ വിലയില്‍ മികച്ചൊരു വാഹനം ഇനി നിങ്ങള്‍ക്കും സ്വന്തമാക്കാം

യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക

  • അമേരിക്കയുടെ യുദ്ധവിമാനങ്ങൾ ശ്രീലങ്കയിൽ താവളം ഒരുക്കാൻ അനുമതി നിഷേധിച്ചതായി പ്രസിഡന്റ് അറിയിച്ചു

  • രാജ്യത്തിന്റെ നിഷ്പക്ഷതയും ലങ്കൻ മണ്ണ് സൈനിക ഉപയോഗം തടയാനുമാണ് തീരുമാനം.

  • ഇറാന്റെ കപ്പലുകൾക്കും അമേരിക്കയുടെ യുദ്ധവിമാനങ്ങൾക്കും താവളം അനുവദിക്കാത്തത് നിഷ്പക്ഷതയെന്ന് ദിസനായകെ.

View All
advertisement