ഇന്ത്യ ചൈന സംഘർഷങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യ സുരക്ഷ മുൻനിർത്തിയായിരുന്നു ചൈനീസ് ആപ്പുകൾക്ക് രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയത്. ആദ്യം ടിക് ടോക് അടക്കം 50 ചൈനീസ് ആപ്പുകൾക്കും ഇപ്പോൾ വീഡിയോ ഗെയിമായ പബ്ജി ഉൾപ്പെടെ നൂറിലധികം ചൈനീസ് ആപ്പുകളുമാണ് ഇന്ത്യ നിരോധിച്ചത്. നിരോധിച്ച ചൈനീസ് ആപ്പുകൾക്ക് പകരക്കാരായി എന്തൊക്കെയുണ്ടെന്ന് നോക്കാം