iQOO 13 series: ട്രിപ്പിള്‍ കാമറയും മറ്റ് കിടിലൻ ഫീച്ചറുകളുമായി ഐക്യൂഒഒ 13 സീരീസ്; ചൊവ്വാഴ്ച ഇന്ത്യൻ വിപണിയിലെത്തും
- Published by:Sarika N
- news18-malayalam
Last Updated:
പ്രീമിയം ഐക്യൂഒഒ 13 സീരീസ് ഡിസംബര്‍ മൂന്നിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും
advertisement
advertisement
ഷാര്‍പ്പ് ആയിട്ടുള്ള ദൃശ്യങ്ങളും തിളക്കമുള്ള നിറങ്ങളും ഉറപ്പാക്കുന്നതിനൊപ്പം എച്ച്ഡിആര്‍ സപ്പോര്‍ട്ട് ചെയ്യുന്നതും കൂടിയായിരിക്കും ഡിസ്പ്ലേ. സീരീസില്‍ 16 ജിബി വരെ റാമും ഒരു ടിബി വരെ സ്റ്റോറേജുമുള്ള മോഡലും അവതരിപ്പിച്ചേക്കും. ഐക്യൂഒഒ 13 മൂന്ന് 50 മെഗാപിക്‌സല്‍ സെന്‍സറുകളുള്ള ട്രിപ്പിള്‍ കാമറ സജ്ജീകരണം അവതരിപ്പിക്കുമെന്നാണ് അറിയുന്നത്. ഇത് മികച്ച ഇമേജ് നിലവാരം വാഗ്ദാനം ചെയ്യുന്നു.
advertisement
advertisement