ലോകത്തെ ഏറ്റവും ഗതാഗതക്കുരുക്കുള്ള നഗരം ഇന്ത്യയിലാണ്; അറിയാം പട്ടികയിലെ ആദ്യ 10 നഗരങ്ങളെ

Last Updated:
ലോകത്തെ ഏറ്റവും ഗതാഗതക്കുരുക്കുള്ള നഗരങ്ങളുടെ പട്ടികയിൽ രണ്ടെണ്ണം ഇന്ത്യയിലാണ്
1/10
 മുംബൈ- തുടർച്ചയായ രണ്ടാം വർഷവും ഏറ്റവും ഗതാഗതക്കുരുക്കുള്ള നഗരങ്ങളുടെ പട്ടികയിൽ മുംബൈ ഒന്നാമതെത്തി. 65 ശതമാനമാണ് ഇവിടത്തെ ഗതാഗതക്കുരുക്കിന്റെ നിരക്ക്. ഉയർന്ന ജനസംഖ്യയും അടിസ്ഥാന സൗകര്യവികസനങ്ങളുടെ അഭാവവുമാണ് ഇതിന് കാരണമായ ഘടകങ്ങൾ. 2011ലെ സെൻസസ് പ്രകാരം 1.84 കോടിയാണ് മുംബൈയിലെ ജനസംഖ്യ.

advertisement
2/10
 ബൊഗോട്ട (കൊളംബിയ)- കൊളംബിയൻ നഗരമായ ബൊഗോട്ടയിൽ ഗതാഗതക്കുരുക്കിന്റെ തോത് 63 ശതമാനമാണ്. തിരക്ക് കാരണം വർഷത്തിൽ രണ്ട് തൊഴിൽദിനം നഷ്ടപ്പെടുന്നുവെന്നാണ് കണക്കുകൾ.

3/10
 ലിമ (പെറു)- ശരാശരി ഗതാഗതക്കുരുക്ക് നിരക്ക് 58 ശതമാനമാണ്. ചില ദിവസങ്ങളിൽ ഇത് 85 ശതമാനം വരെയാകാറുണ്ട്.

4/10
 ഡൽഹി - രാജ്യതലസ്ഥാനത്തെ ഗതാഗതക്കുരുക്കിന്റെ തോത് 58 ശതമാനമാണ്. രാവിലെയും വൈകിട്ടും ഇതിലും ഭീകരമാണ് അവസ്ഥ.

5/10
 മോസ്കോ- റഷ്യൻ തലസ്ഥാന നഗരത്തിലെ തിരക്ക് 56 ശതമാനമാണ്. ചില ദിവസങ്ങളിൽ ഇത് 125 ശതമാനം വരെയാകാറുണ്ട്.

6/10
 ഇസ്താൻബുൾ- യൂറോപ്പിലെ ഏറ്റവും തിരക്കുള്ള നഗരം. 53 ശതമാനമാണ് ഇവിടത്തെ ഗതാഗതക്കുരുക്കിന്റെ നിരക്ക്.

7/10
 ജക്കാർത്ത- ഗതാഗതക്കുരുക്കിന്റെ കാര്യത്തിൽ ലോകത്തെ ഏഴാമത്തെ നഗരം. 53 ശതമാനമാണ് നിരക്ക്. വൈകിട്ട് അഞ്ചുമുതൽ ഏഴുവരെയാണ് തിരക്ക് കഠിനമാകുന്നത്.

8/10
 ബാങ്കോക്- എട്ടാം സ്ഥാനത്താണ് തായ്ലാന്റിന്റെ തലസ്ഥാന നഗരം.

9/10
 മെക്സിക്കോ സിറ്റി- ഗതാഗതക്കുരുക്കിന്റെ നിരക്ക് 52 ശതമാനമാണ്. മെക്സിക്കോയുടെ സാമ്പത്തിക വളർച്ചയെ വരെ പിറകോട്ടടിക്കുന്ന വിഷയമാണ് ഇത് മാറിക്കഴിഞ്ഞു.

10/10
 റിസൈഫ് (ബ്രസീൽ)- 49 ശതമാനമാണ് ഇവിടത്തെ നിരക്ക്. രാവിലെ ഏഴിനും എട്ടിനുമിടയിലും വൈകിട്ട് അഞ്ചിനും എട്ടിനുമിടയിലുമാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത്.

മകനെയും മരുമകളെയും രണ്ട് കൊച്ചുമക്കളെയും വീട്ടിൽ പൂട്ടിയിട്ട് തീകൊളുത്തി കൊന്ന കേസിൽ പ്രതി ഹമീദിന് തൂക്കുകയർ

  • ചീനിക്കുഴി ഹമീദിന് മകനെയും കുടുംബത്തെയും തീകൊളുത്തി കൊന്ന കേസിൽ വധശിക്ഷ വിധിച്ചു.

  • സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് മകനെയും കുടുംബത്തെയും വീട്ടില്‍ പൂട്ടി തീകൊളുത്തി കൊന്ന കേസാണ് ഇത്.

  • വീട്ടിലെ വെള്ളം ഒഴുക്കി കളഞ്ഞ് തീ അണയ്ക്കാനുള്ള എല്ലാ മാര്‍ഗങ്ങളും ഹമീദ് തടസപ്പെടുത്തി.

View All
advertisement