advertisement

ഇനി 40 വനിതകൾ യന്ത്രം കൊണ്ട് തെങ്ങിൽ കയറും

Last Updated:
1/5
 നെടുമ്പാശ്ശേരി പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം
നെടുമ്പാശ്ശേരി പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം
advertisement
2/5
 40 വനിതകൾക്ക് യന്ത്രവൽകൃത തെങ്ങുകയറ്റത്തിൽ പരിശീലനം നൽകി

3/5
 മഹിളാ കിസാൻ ശാക്തീകരൺ പരിയോജന പദ്ധതി പ്രകാരമാണ് പരിശീലനം

4/5
 പരിശീലനം ലഭിച്ചവർക്ക് സൗജന്യമായി തെങ്ങുകയറ്റ യന്ത്രം നൽകും

5/5
 സ്വയം തൊഴിലിന് പര്യാപ്തമാക്കുകയാണ് ലക്ഷ്യം

അനന്തപുരിയിൽ മോദി റോഡ് ഷോ; പ്രധാനമന്ത്രിയോടൊപ്പം നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ

  • പ്രധാനമന്ത്രി മോദി കരമന മുതൽ കിള്ളിപ്പാലം വരെ ആവേശകരമായ റോഡ് ഷോയിൽ പങ്കെടുത്തു

  • നേമം, തിരുവനന്തപുരം മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികൾ പ്രധാനമന്ത്രിയോടൊപ്പം റോഡ് ഷോയിൽ

  • തുറന്ന വാഹനത്തിൽ സാവധാനമായി നീങ്ങുന്ന മോദിയെ കാണാൻ റോഡിന്റെ ഇരുവശങ്ങളിലും ജനക്കൂട്ടം

View All
advertisement