അട്ടപ്പാടിയിൽ വായിൽ മുറിവേറ്റ നിലയിൽ കാട്ടാന; പരിക്കേറ്റത് ഷോളയാറിൽ വീടുകൾ തകർത്ത കൊമ്പൻ

Last Updated:
1/6
 വായിൽ ഗുരുതര മുറിവേറ്റ കാട്ടാനയെ ഇന്നലെ വൈകീട്ടാണ് ഷോളയൂരിന് സമീപം കണ്ടെത്തുന്നത്.

advertisement
2/6
 ഇന്ന് രാവിലെ ആനക്കട്ടിയ്ക്ക് സമീപം തൂവ്വ മേഖലയിൽ ആനയെ കണ്ടെത്തുന്നത്

3/6
 വായിൽ ഗുരുതരമായി പരിക്കേറ്റ കാട്ടാന
വായിൽ ഗുരുതരമായി പരിക്കേറ്റ കാട്ടാന
advertisement
4/6
 ദിവസങ്ങളോളമായി ഭക്ഷണം കഴിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അധികൃതർ പറയുന്നു

5/6
 തമിഴ്നാട് വനമേഖലയിൽ നിന്നുമാണ് കാട്ടാനയ്ക്ക് പരിക്കേറ്റതെന്നാണ് നിഗമനം

6/6

Love Horoscope November 18 | പങ്കാളിയുമായി ആശയവിനിമയം നടത്തുക; പ്രണയത്തിന് മുൻഗണന നൽകുക: ഇന്നത്തെ പ്രണയഫലം അറിയാം

  • തുറന്ന ആശയവിനിമയം പ്രണയബന്ധം മെച്ചപ്പെടുത്താൻ സഹായിക്കും

  • വൃശ്ചികം രാശിക്കാർക്ക് പ്രണയപരവും സംതൃപ്തവുമായ ഒരു ദിവസമായിരിക്കും

  • തുലാം രാശിക്കാർക്ക് അഭിപ്രായവ്യത്യാസങ്ങൾ

View All
advertisement