15 വർഷം ചങ്ങലക്കുള്ളിൽ വേശ്യയായി കഴിയേണ്ടിവന്ന മനുഷ്യക്കുരങ്ങിന്റെ കഥ

Last Updated:
1/5
 15 വർഷം പോണി എന്ന ഈ പെൺകുരങ്ങ് അനുഭവിച്ചത് സമാനകളില്ലാത്ത ലൈംഗിക പീഡനം. ഇന്തോനേഷ്യയിലെ സുമാത്രയിലാണ് സംഭവം

advertisement
2/5
 പോണിയെ ശരീരം മുഴുവൻ ഷേവ് ചെയ്ത് ആഭരണങ്ങൾ ധരിപ്പിച്ച് വിരുന്നുകാര്‍ക്ക് കാഴ്ചവയ്ക്കുകയായിരുന്നു ഉടമ

3/5
 ചങ്ങലക്കുള്ളിൽ കഴിഞ്ഞ ദിവസങ്ങളിൽ അവളുടെ ഇരട്ടി ഭാരമുള്ള ആണുങ്ങളുമായി ദിവസവും ലൈംഗികബന്ധത്തിന് വിധേയയാകേണ്ടിവന്നു

4/5
 വിരുന്നുകാരെ സന്തോഷിപ്പിക്കുന്നതിന് പോണിക്ക് പ്രത്യേക പരിശീലനവും നൽകി

5/5
 2003ലാണ് ബോർണിയോ ഒറാങ്ങുട്ടൻ സർവൈവൽ ഫൗണ്ടേഷൻ അവളെ കണ്ടെത്തി തടവറയിൽ നിന്ന് മോചിപ്പിച്ചത്

സിപിഎം നേതാവായ യുവ അഭിഭാഷക തൂങ്ങിമരിച്ച സംഭവത്തിൽ പ്രേരണാകുറ്റത്തിന് സുഹൃത്ത് അറസ്റ്റിൽ

  • കാസർഗോഡ് കുമ്പളയിൽ യുവ അഭിഭാഷക രഞ്ജിതയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ.

  • രഞ്ജിതയുടെ കുറിപ്പും മൊബൈൽ ഫോണും പരിശോധിച്ചതിൽ നിന്ന് നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചു.

  • പത്തനംതിട്ട സ്വദേശി അനിൽ കുമാറിനെ പ്രേരണാകുറ്റത്തിന് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു.

View All
advertisement