കഴക്കൂട്ടം അപകടം; ചിത്രങ്ങൾ കാണാം

Last Updated:
1/6
 കഴക്കൂട്ടത്ത് നിയന്തണം വിട്ട കാർ ഇടിച്ച് വഴിയാത്രക്കാരായ അപ്പൂപ്പനും കൊച്ചുമകളും മരിച്ചു

advertisement
2/6
 കണിയാപുരം കാവൂട്ട്മുക്കിൽ പുളിവിളാകം വീട്ടിൽ റിട്ട. അധ്യാപകൻ അബ്ദുൾ സലാം (76), ആലിയ ഫാത്തിമ (11) എന്നിവരാണ് മരിച്ചത്

3/6
 തുമ്പ കേന്ദ്രീയ വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ആലിയ

4/6
 സ്കൂൾ വിട്ടെത്തിയ ആലിയക്കൊപ്പം അബ്ദുൾ സലാം വീട്ടിലേക്ക് നടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ കാറിടിക്കുകയായിരുന്നു

5/6
 കാറോടിച്ചിരുന്ന ചാന്നാങ്കര സ്വദേശി മാഹീനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു

6/6
 കാർ നാട്ടുകാർ തല്ലിത്തകർത്തു. നിയന്ത്രണം വിട്ട കാർ മൂന്ന് ബൈക്കുകൾ ഇടിച്ചു തെറിപ്പിച്ചാണ് നിന്നത്

Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്

  • ഹിമാചൽ പ്രദേശ് 99.3% സാക്ഷരതാ നിരക്കോടെ സമ്പൂർണ സാക്ഷരത നേടിയ നാലാമത്തെ സംസ്ഥാനമായി.

  • മിസോറാം, ത്രിപുര, ഗോവ എന്നിവയ്‌ക്കൊപ്പം ഹിമാചൽ പ്രദേശ് സമ്പൂർണ സാക്ഷരത പട്ടികയിൽ ഇടം നേടി.

  • സാക്ഷരതാ ദിനത്തിൽ 'ഉല്ലാസ്' പരിപാടിയുടെ ഭാഗമായി ഹിമാചൽ സമ്പൂർണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിച്ചു.

View All
advertisement