ഗർഭിണിയായ കാമുകിക്കൊപ്പം മാലിദ്വീപിൽ ബേബിമൂൺ ആഘോഷിച്ച് അർജുൻ രാംപാൽ

Last Updated:
1/4
 ആഴ്ചകൾക്ക് മുമ്പാണ് അർജുൻ രാംപാൽ താനും കാമുകിയും ഒരു കുഞ്ഞിനെ പ്രതീക്ഷിച്ചിരിക്കുന്ന സന്തോഷകരമായ വാർത്ത പുറത്തുവിട്ടത്.

advertisement
2/4
 ആദ്യകുഞ്ഞിനെ പ്രതീക്ഷിച്ചിരിക്കുന്ന അർജുൻ രാംപാലും കാമുകി ഗബ്രിയേല ഡിമിത്രിയാദെസും ബേബിമൂൺ ആഘോഷിക്കാൻ മാലിദ്വീപുകളിൽ എത്തി

3/4
 കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് അ‍ർജുൻ രാംപാൽ ഗബ്രിയേല ഗർഭിണിയാണെന്ന വാർത്ത ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

4/4
 മെഹ്ർ ജെസിയയുമായുള്ള വിവാഹ ബന്ധത്തിൽ മഹികാ, മൈറ എന്നിങ്ങനെ രണ്ടു മക്കളുണ്ട് അർജുൻ രാംപാലിന്

Kerala Local Body Elections 2025|വടക്ക് കൊട്ടിക്കലാശത്തിന്റെ ആവേശം; തെക്ക് വിധിയെഴുത്തിന്റെ പിരിമുറക്കം

  • തെക്കൻ കേരളം വിധിയെഴുതി, വടക്കൻ കേരളം കൊട്ടിക്കലാശത്തിന്റെ ആവേശത്തിൽ.

  • വടക്കൻ കേരളത്തിൽ 64.84% പോളിങ്, എറണാകുളത്ത് 68.54% പോളിങ് രേഖപ്പെടുത്തി.

  • മൂന്നു സ്ഥാനാർത്ഥികളുടെ മരണം മൂലം മൂന്ന് ഇടങ്ങളിൽ തെരഞ്ഞെടുപ്പ് മാറ്റിവച്ചു.

View All
advertisement