Fire Accidents: സമീപകാലത്ത് ലോകത്തെ നടുക്കിയ അഞ്ച് തീപിടിത്ത അപകടങ്ങൾ

Last Updated:
സമീപകാലത്തെ ലോകത്തെ നടുക്കിയ അഞ്ച് തീപിടിത്തങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം
1/6
 വലുതും ചെറുതുമായ നിരവധി തീപിടിത്ത അപകടങ്ങളാണ് ഓരോ ദിവസവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഭവിക്കുന്നത്. സമീപകാലത്തെ ലോകത്തെ നടുക്കിയ അഞ്ച് തീപിടിത്തങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം
വലുതും ചെറുതുമായ നിരവധി തീപിടിത്ത അപകടങ്ങളാണ് ഓരോ ദിവസവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഭവിക്കുന്നത്. സമീപകാലത്തെ ലോകത്തെ നടുക്കിയ അഞ്ച് തീപിടിത്തങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം
advertisement
2/6
Kuwait, ntbc, Number of Malayalies death increased to 24, Kuwait Fire, Kuwait Fire breakout, Kuwait accident, Kuwait death, Kuwait Fire breakout, 4 of those who died were natives of Pathanamthitta, Kuwait fire news, Kuwait fire video, Kuwait News, Kuwait City, World News, Indians in Kuwait, Death Toll Rises, building fire in Mangaf, കുവൈറ്റ്, കുവൈറ്റിൽ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 24 ആയി, കുവൈറ്റ് തീപിടിത്തം, കുവൈറ്റ് തീപിടിത്തം, കുവൈറ്റ് അപകടം, കുവൈറ്റ് മരണം, മരിച്ചവരിൽ 4 പേർ പത്തനംതിട്ട സ്വദേശികളാണ്, കുവൈറ്റ് ഫയർ ന്യൂസ്, കുവൈറ്റ് ഫയർ വീഡിയോ, കുവൈറ്റ് ന്യൂസ്, കുവൈറ്റ് സിറ്റി, വേൾഡ് ന്യൂസ്, കുവൈറ്റിലെ ഇന്ത്യക്കാർ, മരണസംഖ്യ ഉയരുന്നു, മംഗഫിൽ തീപിടിത്തം
കുവൈറ്റിലെ തീപിടിത്തം: 24 മലയാളികൾ ഉൾപ്പെടെ 50 പേർക്കാണ് ജീവൻ നഷ്ടമായത്. തൊഴിലാളികൾ താമസിച്ചിരുന്ന ആറുനില കെട്ടിടം ജൂൺ 12ന് പുലർച്ചെ തീപിടിക്കുകയായിരുന്നു.
advertisement
3/6
 രാജ്ക്കോട്ട് ഗെയിമിങ് സോണിലെ തീപിടിത്തം: 2024 മെയ് 25ന് ഗുജറാത്തിലെ രാജ്ക്കോട്ട് ടിആർപി ഗെയിം സോണിലുണ്ടായ തീപിടിത്തത്തിൽ പൊലിഞ്ഞത് കുട്ടികൾ ഉൾപ്പെടെ 27 ജീവനുകൾ.
രാജ്ക്കോട്ട് ഗെയിമിങ് സോണിലെ തീപിടിത്തം: 2024 മെയ് 25ന് ഗുജറാത്തിലെ രാജ്ക്കോട്ട് ടിആർപി ഗെയിം സോണിലുണ്ടായ തീപിടിത്തത്തിൽ പൊലിഞ്ഞത് കുട്ടികൾ ഉൾപ്പെടെ 27 ജീവനുകൾ.
advertisement
4/6
 ധാക്കയിലെ തീപിടിത്തം: 2024 മാർച്ച് ഒന്നിന് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഷോപ്പിങ് മാളിന്റെ ആറുനില കെട്ടിടത്തിലുണ്ടായ തീപിടത്തത്തിൽ മരിച്ചത് 46 പേർ. ഏറെപേരും പുകശ്വസിച്ചാണ് മരിച്ചത്.
ധാക്കയിലെ തീപിടിത്തം: 2024 മാർച്ച് ഒന്നിന് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഷോപ്പിങ് മാളിന്റെ ആറുനില കെട്ടിടത്തിലുണ്ടായ തീപിടത്തത്തിൽ മരിച്ചത് 46 പേർ. ഏറെപേരും പുകശ്വസിച്ചാണ് മരിച്ചത്.
advertisement
5/6
 ഇന്തോനേഷ്യയിലെ നിക്കെല്‍ സ്മെല്‍ട്ടർ പ്ലാന്റിലുണ്ടായ തീപിടിത്തം: ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിലെ ചൈനീസ് പ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ 21 പേർ മരിച്ചു
ഇന്തോനേഷ്യയിലെ നിക്കെല്‍ സ്മെല്‍ട്ടർ പ്ലാന്റിലുണ്ടായ തീപിടിത്തം: ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിലെ ചൈനീസ് പ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ 21 പേർ മരിച്ചു
advertisement
6/6
 ഡൽഹി പെയിന്റ് ഫാക്ടറിയിലെ തീപിടിത്തം: 2024 ഫെബ്രുവരി 15ന് ഡൽഹിയിലെ ആലിപൂരിൽ പെയിന്റ് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 11 പേരാണ് മരിച്ചത്.
ഡൽഹി പെയിന്റ് ഫാക്ടറിയിലെ തീപിടിത്തം: 2024 ഫെബ്രുവരി 15ന് ഡൽഹിയിലെ ആലിപൂരിൽ പെയിന്റ് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 11 പേരാണ് മരിച്ചത്.
advertisement
തല പോയിട്ടും ഒന്നരവർഷം കൂടി ജീവിച്ച കോഴിയെ അറിയാമോ?
തല പോയിട്ടും ഒന്നരവർഷം കൂടി ജീവിച്ച കോഴിയെ അറിയാമോ?
  • മൈക്ക് എന്ന കോഴി തലയറുത്തിട്ടും 18 മാസത്തോളം ജീവിച്ചു, ശാസ്ത്രജ്ഞരെ അമ്പരിപ്പിച്ചു.

  • 1945-ല്‍ മൈക്കിന്റെ തല അറുത്തെങ്കിലും, രക്തം വാര്ന്നുപോകാതെ ഐഡ്രോപ്പര്‍ വഴി ഭക്ഷണം നല്‍കി.

  • 'മൈക്ക് ദി ഹെഡ്‌ലെസ് ചിക്കന്‍' ഓര്‍മ്മയ്ക്കായി ഫ്രൂട്ടയില്‍ വാര്‍ഷിക ഫെസ്റ്റിവല്‍ നടത്തുന്നു.

View All
advertisement