ആലപ്പുഴയില്‍ വാഹനപകടത്തില്‍പ്പെട്ടത് വിവാഹ നിശ്ചയം കഴിഞ്ഞ് മടങ്ങിയ സംഘം; മരിച്ചവരില്‍ പ്രതിശ്രുതവരനും

Last Updated:
ബിനീഷിന്റെ വിവാഹ നിശ്ചയം കഴിഞ്ഞ് മടങ്ങുകയായിരുന്നു സഘം.
1/4
 മാരാരിക്കുളത്ത് കെഎസ്ആര്‍ടിസി ബസും ടെമ്പോ ട്രോവലറും കൂട്ടിയിടിച്ച് പ്രതിശ്രുതവരനടക്കം മൂന്ന് പേര്‍ മരിച്ചു.

advertisement
2/4
 ടെമ്പോട്രാവലറില്‍ ഉണ്ടായിരുന്ന കണ്ണൂര്‍ സ്വദേശികളായ വിജയകുമാര്‍, ബിനീഷ്, പ്രസന്ന എന്നിവരാണ് മരിച്ചത്.

3/4
 ബിനീഷിന്റെ വിവാഹ നിശ്ചയം കഴിഞ്ഞ് മടങ്ങുകയായിരുന്നു സഘം.
ബിനീഷിന്റെ വിവാഹ നിശ്ചയം കഴിഞ്ഞ് മടങ്ങുകയായിരുന്നു സഘം.
advertisement
4/4
 രാത്രി പത്തരയോടെ മാരാരിക്കുളത്താണ് അപകടം നടന്നത്. മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.

മുഖ്യമന്ത്രിയായിരിക്കെ ജഗന്‍മോഹന്‍ റെഡ്ഡി 5 വർഷം കൊണ്ട് വിമാന യാത്രയ്ക്ക് ചെലവഴിച്ചത് 222 കോടി രൂപ

  • ജഗന്‍ 2019-24 കാലയളവില്‍ 222.85 കോടി രൂപ ചെലവഴിച്ചു.

  • ടിഡിപി ജഗന്‍ പൊതുപണം ദുരുപയോഗം ചെയ്തെന്ന് ആരോപിച്ചു.

  • ലോകേഷ് തന്റെ യാത്രകള്‍ക്ക് വ്യക്തിഗത ഫണ്ട് ഉപയോഗിച്ചു.

View All
advertisement