advertisement

അർബുദ ചികിത്സക്ക് ശേഷം സൊണാലി മടങ്ങിയെത്തി

Last Updated:
1/5
 ജൂലായിലാണ് ബോളിവുഡ് താരം സൊണാലി ബിന്ദ്ര തനിക്ക് അര്‍ബുദമാണെന്ന് വെളിപ്പെടുത്തിയത്‌
ജൂലായിലാണ് ബോളിവുഡ് താരം സൊണാലി ബിന്ദ്ര തനിക്ക് അര്‍ബുദമാണെന്ന് വെളിപ്പെടുത്തിയത്‌
advertisement
2/5
 ന്യൂയോര്‍ക്കിലെ ചികിത്സക്ക് ശേഷം സൊണാലി മുംബൈയിൽ മടങ്ങിയെത്തിയിരിക്കുകയാണ്

3/5
 തൽക്കാലം ചികിത്സ അവസാനിച്ചുവെന്ന് ഭർത്താവ് ഗോൽഡി ബേഹ്ൽ പറഞ്ഞു. റഗുലർ ചെക്കപ്പിനായി പോകേണ്ടതുണ്ട്

4/5
 ക്യാന്‍സറിനോടുള്ള പോരാട്ടത്തിന് തനിക്ക് പിന്തുണയായി സുഹൃത്തുക്കളും കൂടെയുണ്ടെന്ന് സൗഹൃദദിനത്തിലാണ് സൊണാലി ആരാധകരോട് വെളിപ്പെടുത്തിയത്

5/5
 മുംബൈയിലെത്തിയ സൊണാലി തീർത്തും സന്തോഷവതിയായാണ് കാണപ്പെട്ടത്

യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക

  • അമേരിക്കയുടെ യുദ്ധവിമാനങ്ങൾ ശ്രീലങ്കയിൽ താവളം ഒരുക്കാൻ അനുമതി നിഷേധിച്ചതായി പ്രസിഡന്റ് അറിയിച്ചു

  • രാജ്യത്തിന്റെ നിഷ്പക്ഷതയും ലങ്കൻ മണ്ണ് സൈനിക ഉപയോഗം തടയാനുമാണ് തീരുമാനം.

  • ഇറാന്റെ കപ്പലുകൾക്കും അമേരിക്കയുടെ യുദ്ധവിമാനങ്ങൾക്കും താവളം അനുവദിക്കാത്തത് നിഷ്പക്ഷതയെന്ന് ദിസനായകെ.

View All
advertisement