പ്രിയങ്ക- നിക് ജോൺസ് പ്രണയ വഴികളിലൂടെ

Last Updated:
1/8
 മെയ് 1, 2017: പ്രിയങ്ക ചോപ്രയും നിക് ജോൺസും ഒരുമിച്ചുള്ള ചിത്രം പുറത്ത് വരുന്നതും ലോകം ഇരുവരെയും ശ്രദ്ധിക്കുന്നതും ഈ ദിവസം മുതലായിരുന്നു.

advertisement
2/8
 മെയ് 2018: ഒരു വര്രർഷത്വതിനുശേഷം ഇരുവരും പ്രണയത്തിലാണെന്ന കഥകൾ പ്രചരിക്കാൻ തുടങ്ങി

3/8
 ജൂൺ 2018: ജെഎഫ്കെ ഏയർപോർട്ടിൽ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നു. പ്രിയങ്ക ജോൺസിന്റെ കുടുംബത്തെ കാണുന്നു.

4/8
 ജൂൺ 2018: മാസത്തിന്റെ അവസാനം ഇരുവരും ഇന്ത്യയിലേക്ക് വരുന്നു നിക് പ്രിയങ്കയുടെ കുടുംബത്തെ കാണുന്നു.

5/8
 ജൂലൈ 2018: പ്രിയങ്ക ആദ്യമായി നിക്കിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നു

6/8
 ജൂലൈ 2018: പ്രിയങ്കയുടെ 36 ാം ജന്മദിനം ആഘോഷിക്കാൻ ഇരുവരും ലണ്ടനിൽ

7/8
 ഓഗസ്റ്റ്, 18, 2018: പ്രിയങ്കയുടെ പരമ്പരാഗാത ആചാര പ്രകാരം ഇരുവരുടെയും വിവാഹ നിശ്ചയം

8/8
 നവംബർ 2018: നവംബർ 30 മുതൽ ഡിസംബർ 2 വരെ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന വിവാഹചടങ്ങുകൾ പ്രഖ്യാപിക്കുന്നു

ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്

  • ബംഗ്ലാദേശ് ഉപദേഷ്ടാവ് പാകിസ്ഥാൻ ജനറലിന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ചേർത്ത ഭൂപടം നൽകി.

  • ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയ ബംഗ്ലാദേശ് ഭൂപടം ആശങ്ക ഉയർത്തിയതായി റിപ്പോർട്ട്.

  • ബംഗ്ലാദേശ്-പാകിസ്ഥാന്‍ നീക്കം ഇന്ത്യയുടെ പ്രാദേശിക ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍.

View All
advertisement