advertisement

'ബൂർഖ'യിൽ സാറയുടെ മറുപടി

Last Updated:
1/6
 ബുർഖ ധരിക്കുന്നത് സംബന്ധിച്ച് അടുത്തിടെ പുറത്തിറങ്ങിയ സംഗീത ആൽബത്തിന്‍റെ പേരിൽ ട്രോളൻമാരുടെ ആക്രമണത്തിന് വിധേയയായ നടിയാണ് സാറ അലി ഖാൻ

2/6
 സാറയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു

3/6
 ബുർഖ ധരിക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ടാണ് സാറ രംഗത്തെത്തിയത്

4/6
 സാറയെ കളിയാക്കി നിരവധി ട്രോളുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു

5/6
 എന്നാൽ ട്രോളൻമാർക്ക് മറുപടിയുമായി സാറ രംഗത്തെത്തി

6/6
 വിമർശിക്കുന്നവർ തന്നെ ബുർഖ ധരിക്കണമെന്നായിരുന്നു ഇന്‍സ്റ്റാഗ്രാമിലൂടെ സാറ പറഞ്ഞത്.

യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക

  • അമേരിക്കയുടെ യുദ്ധവിമാനങ്ങൾ ശ്രീലങ്കയിൽ താവളം ഒരുക്കാൻ അനുമതി നിഷേധിച്ചതായി പ്രസിഡന്റ് അറിയിച്ചു

  • രാജ്യത്തിന്റെ നിഷ്പക്ഷതയും ലങ്കൻ മണ്ണ് സൈനിക ഉപയോഗം തടയാനുമാണ് തീരുമാനം.

  • ഇറാന്റെ കപ്പലുകൾക്കും അമേരിക്കയുടെ യുദ്ധവിമാനങ്ങൾക്കും താവളം അനുവദിക്കാത്തത് നിഷ്പക്ഷതയെന്ന് ദിസനായകെ.

View All
advertisement