advertisement

വിഴിഞ്ഞത്തുണ്ടായ വാഹനാപകടം- ചിത്രങ്ങൾ

Last Updated:
1/10
 തിരുവനന്തപുരം വിഴിഞ്ഞത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു
തിരുവനന്തപുരം വിഴിഞ്ഞത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു
advertisement
2/10
 വെങ്ങാനൂർ പനങ്ങോട്ടായിരുന്നു അപകടം.
വെങ്ങാനൂർ പനങ്ങോട്ടായിരുന്നു അപകടം.
advertisement
3/10
 ബൈക്കും പിക്ക്അപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു
ബൈക്കും പിക്ക്അപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു
advertisement
4/10
 പിക്ക്അപ്പ് അമിത വേഗതയിലായിരുന്നുവെന്ന് നാട്ടുകാർ
പിക്ക്അപ്പ് അമിത വേഗതയിലായിരുന്നുവെന്ന് നാട്ടുകാർ
advertisement
5/10
 കരമന സൗഭാഗ്യ ഭവനിൽ വി.എസ്.അജിത്കുമാർ ആണ് (43)മരിച്ചത്
കരമന സൗഭാഗ്യ ഭവനിൽ വി.എസ്.അജിത്കുമാർ ആണ് (43)മരിച്ചത്
advertisement
6/10
 ഇടിയുടെ ആഘാതത്തിൽ അജിത് കുമാർ സമീപത്തെ ഓടയിലേക്ക് തെറിച്ചു വീണു
ഇടിയുടെ ആഘാതത്തിൽ അജിത് കുമാർ സമീപത്തെ ഓടയിലേക്ക് തെറിച്ചു വീണു
advertisement
7/10
 തലയ്ക്കു ഗുരുതര പരിക്കേറ്റ ഇയാളെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
തലയ്ക്കു ഗുരുതര പരിക്കേറ്റ ഇയാളെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
advertisement
8/10
 ഒപ്പമുണ്ടായിരുന്ന ബന്ധു ശശിധരന് ഗുരുതര പരിക്കുകൾ
ഒപ്പമുണ്ടായിരുന്ന ബന്ധു ശശിധരന് ഗുരുതര പരിക്കുകൾ
advertisement
9/10
 റോഡിലേക്ക് തെറിച്ചു വീണ ഇയാളുടെ മുഖത്തും കാലിനുമാണ് പരിക്ക്
റോഡിലേക്ക് തെറിച്ചു വീണ ഇയാളുടെ മുഖത്തും കാലിനുമാണ് പരിക്ക്
advertisement
10/10
 ശശിധരനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി
ശശിധരനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി
advertisement
യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക
യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക
  • അമേരിക്കയുടെ യുദ്ധവിമാനങ്ങൾ ശ്രീലങ്കയിൽ താവളം ഒരുക്കാൻ അനുമതി നിഷേധിച്ചതായി പ്രസിഡന്റ് അറിയിച്ചു

  • രാജ്യത്തിന്റെ നിഷ്പക്ഷതയും ലങ്കൻ മണ്ണ് സൈനിക ഉപയോഗം തടയാനുമാണ് തീരുമാനം.

  • ഇറാന്റെ കപ്പലുകൾക്കും അമേരിക്കയുടെ യുദ്ധവിമാനങ്ങൾക്കും താവളം അനുവദിക്കാത്തത് നിഷ്പക്ഷതയെന്ന് ദിസനായകെ.

View All
advertisement