US Open 2020 | ഫെഡററും നദാലും ഇല്ലാത്ത ആദ്യ ഗ്രാൻഡ് സ്ലാം; കോവിഡിനിടയിൽ കോർട്ടിലേക്കില്ലെന്ന് താരങ്ങൾ

Last Updated:
ഒരിക്കലും ആഗ്രഹിക്കാത്ത തീരുമാനമാണ് എടുക്കേണ്ടി വന്നതെന്നും റാഫേൽ നദാൽ.
1/12
 കോവിഡ് പശ്ചാത്തലത്തിൽ പ്രമുഖ താരങ്ങളില്ലാതെ യുഎസ് ഓപ്പൺ. റോജർ ഫെഡറർ, റാഫേൽ നദാൽ എന്നിവരടക്കമുള്ള താരങ്ങൾ ടൂർണമെന്റിൽ നിന്നും വിട്ടു നിൽക്കും. ഓഗസ്റ്റ് 31 നാണ് യുഎസ് ഓപ്പൺ ആരംഭിക്കുന്നത്. (Photo Credit: AP)

advertisement
2/12
 ലോകത്താകമാനം സാഹചര്യം വളരെ മോശമാണ്. കോവിഡ‍് കേസുകൾ വർധിച്ചു കൊണ്ടിരിക്കുകയാണ്.(Image:Rafael Nadal/Instagram)

3/12
 ഇപ്പോഴും വൈറസിനെ നിയന്ത്രണവിധേയമാക്കാൻ നമുക്ക് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ടൂർണമെന്റിൽ പങ്കെടുക്കുന്നില്ല.(Image:Rafael Nadal/Instagram)

4/12
 ഒരിക്കലും ആഗ്രഹിക്കാത്ത തീരുമാനമാണ് എടുക്കേണ്ടി വന്നതെന്നും റാഫേൽ നദാൽ പ്രതികരിച്ചു. (Image:Rafael Nadal/Instagram)

5/12
 റാഫേൽ നദാലിന്റെ ട്വീറ്റിന് പ്രതികരണവുമായി യുഎസ് ഓപ്പൺ ഡയറക്ടർ സ്റ്റാസി അലസാറ്ററും എത്തിയിട്ടുണ്ട്.(Image:Rafael Nadal/Instagram)

6/12
 ടെന്നീസിലെ മികച്ച താരമാണ് നദാലെന്നും അദ്ദേഹത്തിന്റെ തീരുമാനത്തെ മാനിക്കുന്നുവെന്നുമാണ് സ്റ്റാസിയുടെ പ്രതികരണം. (Image:Rafael Nadal/Instagram)

7/12
 നദാലിനും ഫെഡറർക്കും പുറമേ, ലോക ഒന്നാം നമ്പർ വനിതാ താരം ആഷ് ബാർട്ടിയും ടൂർണമെന്റിൽ നിന്ന് വിട്ടു നിൽക്കുമെന്ന് അറിയിച്ചിട്ടുണ്ട്. (Image:Roger Federer/Instagram)

8/12
 1999 ന് ശേഷം നദാലും ഫെഡററും പങ്കെടുക്കാത്ത ആദ്യ ഗ്രാൻഡ് സ്ലാം ടൂർണമെന്റാണ് നടക്കാൻ പോകുന്നത്. ടൂര്‍ണമെന്‍റില്‍ നിന്ന് കൂടുതൽ താരങ്ങൾ പിന്മാറുമെന്നാണ് സൂചന.(Image:Roger Federer/Instagram)

9/12
 കോവിഡ് വ്യാപനത്തിനിടയിൽ ടൂർണമെന്റുമായി മുന്നോട്ടുപോകാനുള്ള സംഘാടകരുടെ തീരുമാനത്തിൽ അതൃപ്തിയുമായി നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു. (Image:Roger Federer/Instagram)

10/12
 സംഘാടകരും താരങ്ങളും കൊവിഡിന്റെ ഗൗരവം മനസിലാക്കണമെന്ന് കിർഗിയോസ് പറഞ്ഞു. (Image:Roger Federer/Instagram)

11/12
 എന്നാൽ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന താരങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നാണ് യുഎസ് ടെന്നിസ് അസോസിയേഷന്‍ പറയുന്നത്.(Image:Roger Federer/Instagram)

12/12
 നൊവാക് ജോക്കോവിച്ചിന്റെ നേതൃത്വത്തിൽ നടന്ന സൗഹൃദ മത്സരത്തിൽ ജോക്കോവിച്ച് അടക്കമുള്ള താരങ്ങൾക്ക് കോവിഡ് ബാധിച്ചിരുന്നു. (Image:Roger Federer/Instagram)

കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം

  • സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് മികച്ച പ്രിൻസിപ്പാൾ പുരസ്കാരം ലഭിച്ചു.

  • ഹിജാബ് വിവാദങ്ങൾക്കിടയിൽ റോട്ടറി ഇന്‍റർനാഷണൽ ക്ലബ് സിസ്റ്റര്‍ ഹെലീന ആല്‍ബിയെ ആദരിച്ചു.

  • തിരുവനന്തപുരത്ത് അടുത്ത മാസം നടക്കുന്ന ചടങ്ങിൽ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് പുരസ്കാരം സമ്മാനിക്കും.

View All
advertisement