advertisement

Happy Birthday Mithali Raj | മിതാലി രാജിന് ഇന്ന് പിറന്നാൾ; ഇന്ത്യയുടെ അഭിമാനമായ വനിതാ ക്രിക്കറ്റ് താരത്തിന്റെ റെക്കോർഡ് നേട്ടങ്ങൾ

Last Updated:
മിതാലിയുടെ ജന്മദിനമായ ഈ ദിവസം ക്രിക്കറ്റിലെ താരത്തിന്റെ ചില എക്കാലത്തെയും മികച്ച റെക്കോർഡുകൾ (records) പരിശോധിക്കാം
1/12
 ഇന്ത്യയുടെ അഭിമാന ക്രിക്കറ്റ് താരമാണ് മിതാലി രാജ് (Mithali Raj). ഇന്ന് മിതാലിയുടെ 39-ാമത് ജന്മദിനമാണ് (birthday). ഏകദിനത്തിലും (ODI) ടെസ്റ്റ് പരമ്പരകളിലുമെല്ലാം ക്യാപ്റ്റനായിരുന്ന ( captain ) മിതാലി ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ക്രിക്കറ്റ് താരങ്ങളിലൊന്നാണ്. തന്റെ രണ്ട് ദശാബ്ദം നീണ്ട കരിയറിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മികച്ച നേട്ടങ്ങൾ കൈവരിച്ച താരമാണ് മിതാലി.

2/12
 വനിതാ ഏകദിനത്തിൽ (WODI) ഏറ്റവും കൂടുതൽ റണ്ണുകൾ എടുത്ത ബാറ്റ്സ്മാനും ക്യാപ്റ്റനെന്ന നിലയിൽ രണ്ട് അമ്പത് ഓവർ ലോകകപ്പ് ഫൈനൽ (World Cup final) കളിച്ച ഇന്ത്യയിൽ നിന്നുള്ള ഏക ക്രിക്കറ്റ് താരവുമാണ് ഇവർ. മിതാലിയുടെ നേട്ടങ്ങളുടെ നീണ്ട പട്ടികയിൽ നിന്ന് നഷ്ടപ്പെട്ട ഒരേയൊരു കാര്യം ഒരു ലോകകപ്പ് ജേതാവിന്റെ ടാഗ് മാത്രമാണ്. 2019 സെപ്റ്റംബറിലാണ് മിതാലി ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.

3/12
 മിതാലിയുടെ ജന്മദിനമായ ഈ ദിവസം ക്രിക്കറ്റിലെ താരത്തിന്റെ ചില എക്കാലത്തെയും മികച്ച റെക്കോർഡുകൾ (records) പരിശോധിക്കാം
മിതാലിയുടെ ജന്മദിനമായ ഈ ദിവസം ക്രിക്കറ്റിലെ താരത്തിന്റെ ചില എക്കാലത്തെയും മികച്ച റെക്കോർഡുകൾ (records) പരിശോധിക്കാം
advertisement
4/12
 1. തന്റെ 16-ാമത്തെ വയസ്സിൽ ആദ്യ മത്സരത്തിൽ എതിരില്ലാതെ 114 റണ്ണുകൾ നേടി. അങ്ങനെ ഏകദിനത്തിൽ 100ൽ കൂടുതൽ റണ്ണുകൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റ് താരമായി. ഏകദിനത്തിലെ ആദ്യ കളിയിൽ സെഞ്ച്വറി നേടിയ ഡെറിത്ത് ലിൻ തോമസ് (Derryth Lynne Thomas), എനിഡ് ബേക്ക്വെൽ (Enid Bakewell), രേഷ്മ ഗാന്ധി (Reshma Gandhi), നിക്കോൾ എലിസബത്ത് ബോൾട്ടൺ (Nicole Elizabeth Bolton), മേരി ആൻ മുസോണ്ട (Mary-Anne Musonda) എന്നിവർക്കൊപ്പം മിതാലിയുട പേരും എഴുതി ചേർക്കപ്പെട്ടു.

5/12
 2. 22-ാമത്തെ വയസ്സിൽ ടെസ്റ്റ് പരമ്പരയുടെ നായികയായി തിരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ വനിതാ ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ ക്യാപ്റ്റനായി.

6/12
 3. വനിതകളുടെ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റണ്ണായ 7391 നേടിയ താരമായി.

7/12
 4. മിതാലി തന്റെ 19-ാം വയസ്സിൽ റെഡ് ബോൾ ക്രിക്കറ്റിൽ ആദ്യ ഡബിൾ ടോൺ തകർക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റ് താരമായി.

8/12
 5. വനിതാ ടെസ്റ്റ് മത്സരങ്ങളിൽ ഒരൊറ്റ ഇന്നിംഗ്സിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ (3) നേടുന്ന വ്യക്തി എന്ന റെക്കോർഡും സ്വന്തമാക്കി.

9/12
 6. തൊണ്ണൂറുകളിൽ ഏറ്റവും കൂടുതൽ തവണ (5 തവണ) പുറത്താക്കപ്പെട്ടതിന്റെ റെക്കോർഡും മിതാലിയ്ക്കുണ്ട്.

10/12
 7. ഏകദിനത്തിൽ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ (143) കളിച്ച താരം.

11/12
 8. തുടർച്ചയായി ഏഴ് ഹാഫ് സെഞ്ച്വറി നേടിയ ഏക വനിതാ ക്രിക്കറ്റ് താരമാണ് മിതാലി

12/12
 9. ഡക്കിൽ (duck) പുറത്താക്കപ്പെടാതെ ഏറ്റവും കൂടുതൽ ഗെയിമുകൾ (74) കളിക്കുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡും മിതാലിയ്ക്കുണ്ട്. ഈ പട്ടികയിൽ ആദ്യ സ്ഥാനം (104) ഓസ് ട്രേലിയയുടെ കാരെൻ ലൂയിസ് റോൾട്ടണിനാണ് (Karen Louise Rolton)

യു.എസ് സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ഉയർന്ന നികുതി ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി

  • യൂറോപ്യൻ യൂണിയൻ യുഎസുമായുള്ള പ്രധാന വ്യാപാര കരാർ താൽക്കാലികമായി നിർത്തിവെക്കുന്നു

  • അമേരിക്കൻ സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ട്രംപ് കടുത്ത നികുതി ഭീഷണി ഉന്നയിച്ചു

  • യൂറോപ്യൻ ഉൽപ്പന്നങ്ങൾക്ക് 15 ശതമാനം നികുതി നിലവിൽ നിശ്ചയിച്ചെങ്കിലും കൂടുതൽ വർദ്ധനവ് സാധ്യത

View All
advertisement