നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » sports » IN PICS MATCH 24 MUMBAI INDIANS VS KINGS XI

    IPL 2019: പൊള്ളാർഡ് പഞ്ചാബിന്റെ റൺമല കീഴടക്കിയത് ഇങ്ങനെ

    31 പന്തിൽ 83 റൺസുമായി നായകൻ കീറൺ പൊള്ളാർഡ് തകർത്തടിച്ചപ്പോൾ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരായ ഐപിഎൽ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് 3 വിക്കറ്റിന്റെ ആവേശ ജയം. ആവേശം അവസാന പന്ത് വരെ നീണ്ട മത്സരത്തിലാണ് പഞ്ചാബ് ഉയർത്തിയ 198 റൺസ് വിജയ ലക്ഷ്യം മുംബൈ മറികടന്നത്.

    • News18
    • |