കുര്‍ത്തയണിഞ്ഞ് കോലി; കൂടെ അനുഷ്‌ക; ഭാര്യയ്ക്കും മകൾക്കുമൊപ്പം രോഹിത്ത്; ദീപാവലി ആഘോഷിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങൾ
- Published by:Sarika KP
- news18-malayalam
Last Updated:
പച്ച കുര്‍ത്തയായിരുന്നു കോലിയുടെ വേഷം. അനുഷ്‌ക പിങ്ക്-പര്‍പ്പ്ള്‍ സല്‍വാര്‍ സ്യൂട്ടും ധരിച്ചു.
ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തിന് മുമ്പ് ദീപാവലി ആഘോഷിച്ച് ഇന്ത്യന്‍ താരങ്ങള്‍. ഇന്ത്യൻ ക്രിക്കറ്റർമാർ നടത്തിയ ദീപാവലി സെലിബ്രേഷന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. കഴിഞ്ഞ ദിവസം ബെംഗളൂരുവിലാണ് കുടുംബത്തോടൊപ്പം ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങൾ ദീപാവലി ആഘോഷമാക്കിയത്.
advertisement
advertisement
advertisement
advertisement
advertisement
advertisement