ICC World Cup 2019: ഇംഗ്ലണ്ടില്‍ റണ്‍ മഴ പെയ്യിച്ചത് ആരൊക്കെ? റണ്‍വേട്ടയില്‍ മുന്നില്‍ ഇവര്‍

Last Updated:
647 റണ്‍സോടെ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മായാണ് പട്ടികയില്‍ ഒന്നാമത്‌
1/3
 രോഹിത് ശര്‍മ: എട്ട് ഇന്നിങ്‌സുകളില്‍ 92.42 ആവറേജില്‍ 647 റണ്‍സാണ് ഇന്ത്യന്‍ ഉപനായകന്‍ നേടിയത്.

advertisement
2/3
 ഡേവിഡ് വാര്‍ണര്‍: ഒന്‍പത് ഇന്നിങ്‌സുകളില്‍ 79.75 ആവറേജില്‍ 638 റണ്‍സാണ് ഓസീസ് ഓപ്പണറിന്റെ സമ്പാദ്യം

3/3
 ഷാകിബ് അല്‍ ഹസന്‍: എട്ട് ഇന്നിങ്‌സുകളില്‍ 86.57 ആവറേജില്‍ 606 റണ്‍സ് നേടിയ ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാകിബ് അല്‍ ഹസന്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാമനാണ്.

IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement