ആഘോഷ തിമിർപ്പിൽ ഐറിഷ് മലയാളികൾ; ശ്രദ്ധേയമായി 'മൈൻഡിന്റെ' മെഗാമേള

Last Updated:
അയർലൻഡിലെ മന്ത്രിമാരായ ജാക്ക് ചേമ്പേഴ്സ്, തോമസ് ബൈർണെ എന്നിവർ മെഗാ മേളയുടെ മുഖ്യാതിഥികളായി
1/8
 2008ൽ രൂപീകൃതമായ 'മലയാളി ഇന്ത്യൻസ് (MIND), അയർലൻഡ് ' സംഘടിപ്പിച്ച പതിനഞ്ചാമത് മെഗാമേള ശ്രദ്ധേയമായി.

advertisement
2/8
 അയർലൻഡിലെ അങ്ങോളം ഇങ്ങോളം ഉള്ള മലയാളികൾ അടക്കമുള്ള എല്ലാ ഇന്ത്യക്കാരെയും പ്രതിനിധാനം ചെയ്തുകൊണ്ട് നടന്ന മെഗാ മേള അക്ഷരാർത്ഥത്തിൽ ഇന്ത്യക്കാർക്ക് ഒരു ആഘോഷം തന്നെയായിരുന്നു.

3/8
 ജൂൺ 3ന് രാവിലെ 9 മണിക്ക് അസ്‌ല സെന്റർ ഡബ്ലിനിൽ; ഫിങ്ങൾ മേയർ, കൗൺസിലർ ഹോവർഡ് മഹോണി ടും, മുഖ്യാതിഥിയായ സിനിമാതാരം ഹണി റോസും ചേർന്ന് വിളക്ക് തെളിച്ചു കൊണ്ട് ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.

4/8
 അയർലൻഡിലെ മന്ത്രിമാരായ ജാക്ക് ചേമ്പേഴ്സ്, തോമസ് ബൈർണെ എന്നിവർ മെഗാ മേളയുടെ മുഖ്യാതിഥികളായി എത്തിച്ചേർന്നു.

5/8
 മലയാളികളുടെ ഈ ആഘോഷത്തിന് നെഞ്ചിലേറ്റിക്കൊണ്ട് നിരവധി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രതിനിധികൾ പങ്കെടുത്തു.

6/8
 കൗൺസിലർ പുണം രനെ, ടിഡി പോൾ McAuliffe എന്നിവർ ശ്രദ്ധയെ സാന്നിധ്യമായി. ഇന്ത്യയിൽ നിന്ന് മലബാർ ഗോൾഡ് ഡയമണ്ട്സിനു വേണ്ടി യൂറോപ്പ്യൻ പ്രതിനിധിയായ മുഹമ്മദ് സിയാദും, ഫെഡറൽ ബാങ്കിന്റെ പ്രതിനിധികളും മേളയുടെ ആകർഷണീയമായി മാറി.

7/8
 മൈൻഡ് നേതൃത്വത്തിൽ സംഘടിപ്പിച്ച നിരവധി ഇൻഡോർ ഔട്ട്ഡോർ ഗെയിമുകൾ ശ്രദ്ധേയമായി. കേരളത്തനിമയോതുന്ന കലാപരിപാടികളോടൊപ്പം, കേരളീയ ഭക്ഷണവും കൂടി വന്നപ്പോൾ ആഘോഷം കെങ്കേമമായി.

8/8
 പരിപാടിയോട് അനുബന്ധിച്ച് നടന്നഫാഷൻ ഷോയും ആഘോഷത്തിന് മാറ്റ് കൂട്ടി. ആഘോഷത്തോടനുബന്ധിച്ച് പുസ്തകമേളയും സംഘടിപ്പിച്ചിരുന്നു

പ്രണയത്തിൻ്റെ പേരിൽ 9 മാസമായി വീട്ടുകാർ പൂട്ടിയിട്ട യുവതി കുറിപ്പെഴുതി റോഡിലിട്ടു; കോടതി വഴി പ്രണയസാഫല്യം

  • യുവതിയെ മതത്തിന്റെ പേരിൽ വീട്ടിൽ പൂട്ടിയിട്ടതിനെതിരെ യുവാവ് കോടതിയെ സമീപിച്ചു.

  • കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ യുവതിയെ ഹാജരാക്കി, ഇഷ്ടപ്രകാരം കാമുകനൊപ്പം പോകാൻ അനുവദിച്ചു.

  • പിന്നിൽ കുറിപ്പ് ഇട്ട യുവതിയുടെ സുഹൃത്ത് അത് കോടതിയിൽ എത്തിച്ചതോടെ യുവതിയെ ഹാജരാക്കി.

View All
advertisement