'ഫ്രാന്‍സിലുള്ളതിനെക്കാള്‍ ആരാധകര്‍ എംബാപ്പെക്ക് ഇന്ത്യയിൽ'; പാരീസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

Last Updated:
എംബാപ്പെ ഇന്ത്യയിലെ യുവാക്കൾക്കിടയിൽ സൂപ്പർ ഹിറ്റാണെന്നും നരേന്ദ്ര മോദി പറഞ്ഞു.
1/5
 പാരീസ്: ഫ്രഞ്ച് ഫുട്ബോള്‍ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ ഫുട്ബോൾ പ്രേമികൾക്കിടയിൽ എംബാപ്പെ സൂപ്പര്‍ ഹിറ്റാണെന്നും ഫ്രാൻസുകാരേക്കാൾ കൂടുതൽ എംബാപ്പെയ്ക്ക് ആരാധകർ ഇന്ത്യക്കാർക്കിടയിലുണ്ടെന്നും നരേന്ദ്ര മോദി പറഞ്ഞു.

advertisement
2/5
 രണ്ട് ദിവസത്തെ ഫ്രാന്‍സ് സന്ദര്‍ശനത്തിനെത്തിയ മോദി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നതിനിടെയിൽ കിലിയൻ എംബപെയുടെ പേരു പരാമര്‍ശിച്ചപ്പോൾ ഗാലറിയിൽനിന്ന് വൻ ആരവമാണ് ഉയർന്നത്.

3/5
 രണ്ട് ദിവസത്തെ ഫ്രാന്‍സ് സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫ്രാന്‍സിലെ ഇന്ത്യന്‍ സമൂഹം വന്‍ വരവേല്‍പ്പാണ് നല്‍കിയത്.

4/5
 കഴിഞ്ഞവര്‍ഷം നടന്ന ഖത്തര്‍ ലോകകപ്പിലെ മിന്നും പ്രകടനത്തോടെയാണ് ഇംബാപ്പെ ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ കൂടുതല്‍ ജനപ്രീതി നേടിയത്. അതിന് നാലു വര്‍ഷം മുമ്പ് ലോകകപ്പ് നേടിയ ഫ്രഞ്ച് ടീമില്‍ അംഗമായിരുന്നു എംബാപ്പെ.

5/5
mbappe
ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആരാധിച്ചാണ് എംബാപ്പെ കളി പഠിച്ചത്. മാഡ്രിഡ് ജഴ്സിയിൽ കളിക്കുകയെന്നതാണ് തന്‍റെ ഏറ്റവും വലിയ ലക്ഷ്യമെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.
advertisement
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം

  • എല്ലാ രാശിക്കാർക്കും സ്‌നേഹബന്ധങ്ങൾ ആഴത്തിലാക്കാനുള്ള അവസരങ്ങൾ ലഭിക്കും

  • ധനു രാശിക്കാർക്ക് സന്തോഷവും പ്രണയവും അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് വൈകാരിക വെല്ലുവിളികൾ നേരിടേണ്ടി വരാം

View All
advertisement