advertisement

Kamala Harris| അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാകുന്ന കമല ഹാരിസ് ആരാണ്?

Last Updated:
അമേരിക്കൻ തെര‍ഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി ജോ ബൈഡൻ നാമനിർദേശം ചെയ്ത ഇന്ത്യൻ വംശജ കമല ഹാരിസിനെ കുറിച്ച് അറിയാം.
1/6

2/6
 ചെന്നൈയിലെ ബ്രാഹ്മണ കുടുംബാംഗമാണ് കമലയുടെ അമ്മ ശ്യാമള ഗോപാലൻ. ജനിച്ചത് 1964ൽ ഓക്ലൻഡിൽ

3/6
 ഹൊവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടി

4/6
 സാൻഫ്രാൻസിസ്കോ ജില്ലാ അറ്റോർണിയായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത

5/6
 1990 മുതൽ വിവിധ തസ്തികകളിൽ നിയമിതയായി.
1990 മുതൽ വിവിധ തസ്തികകളിൽ നിയമിതയായി.
advertisement
6/6
 ഡെമോക്രാറ്റിക് പ്രസിഡൻഷ്യൽ നോമിനേഷനായി ജോ ബൈഡനെതിരെ മത്സരിച്ചെങ്കിലും പിന്നീട് പിന്മാറി.

പശ്ചിമേഷ്യന്‍ സംഘര്‍ഷം; പ്രീമിയം പെട്രോള്‍ വിലയില്‍ വര്‍ധന

  • പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് സ്പീഡ്, പവര്‍, എക്സ്പി95 പ്രീമിയം പെട്രോള്‍ വില വര്‍ധിച്ചു

  • പ്രീമിയം പെട്രോളിന് 2.09-2.30 രൂപ വരെ വില വര്‍ധനയുണ്ടാകും, സാധാരണ പെട്രോളിന് മാറ്റമില്ല

  • ഗാര്‍ഹിക പാചകവാതക സിലണ്ടറിന് 60 രൂപയും വാണിജ്യ സിലിണ്ടറിന് 115 രൂപയും വില വര്‍ധിച്ചു

View All
advertisement