Home »

News18 Malayalam Videos

» coronavirus-latest-news » allegation-that-covid-vaccine-was-given-to-30000-people-illegally-in-thiruvananthapuram-rv

Video| തിരുവനന്തപുരത്ത് 30000ത്തോളം പേർ അനർഹമായി കോവിഡ് വാക്സിനെടുത്തെന്ന് ആക്ഷേപം

Corona10:56 AM March 07, 2021

തിരുവനന്തപുരത്ത് 30000ത്തോളം പേർ അനർഹമായി കോവിഡ് വാക്സിനെടുത്തെന്ന് ആക്ഷേപം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോ​ഗസ്ഥർക്ക് വേണ്ടി നടന്ന മാസ് ഡ്രൈവിനിടെയാണ് അനർഹമായി കോവിഡ് വാക്സിനെടുത്തത്തെന്ന് കരുതപ്പെടുന്നു

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories