advertisement

Video| കേരളത്തിൽ പരക്കെ ജനിതകമാറ്റം വന്ന വൈറസെന്ന് റിപ്പോർട്ടുകൾ; ലോക്ക്ഡൗൺ തന്നെ വേണമെന്ന് ആരോ​ഗ്യവിദ​ഗ്ധർ

Author :
Last Updated : Corona
കോവിഡ് രോഗബാധിതരില്‍ 40 ശതമാനം അതിതീവ്ര രോഗവ്യാപന ശേഷിയുള്ള വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അതിവേഗം പടരുന്ന ബ്രിട്ടീഷ് വകഭേദവും മാരകമായ ദക്ഷിണാഫ്രിക്കന്‍ വകഭേദവും കേരളത്തിന്റെ പല ഭാഗങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. യുകെ വകഭേദം കൂടുതലായി കണ്ടെത്തിയത് വടക്കന്‍ ജില്ലകളിലാണ്.
advertisement
കൂടുതൽ വാർത്തകൾ
മലയാളം വാർത്തകൾ/വീഡിയോ/Corona/
Video| കേരളത്തിൽ പരക്കെ ജനിതകമാറ്റം വന്ന വൈറസെന്ന് റിപ്പോർട്ടുകൾ; ലോക്ക്ഡൗൺ തന്നെ വേണമെന്ന് ആരോ​ഗ്യവിദ​ഗ്ധർ
advertisement
advertisement