സംസ്ഥാനത്ത് ഇന്ന് 31265 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 167497 സാമ്പിളുകൾ പരിശോധിച്ചു. 153 മരണങ്ങൾ കൂടി ഇന്ന് റിപ്പോർട്ട് ചെയ്തു