സംഗീതസാന്ദ്രവും പ്രണയാർദ്രവുമായ 'ഹൃദയത്തിലെ ചോപ്പ്' എന്ന സംഗീത ആൽബം പ്രേക്ഷക പ്രശംസ നേടുന്നു. വിശേഷങ്ങളുമായി ഗാനരചയിതാവ് നിധീഷ് നടേരി, ഗായകൻ കെ കെ നിഷാദ്, നടൻ സുധി എന്നിവർ ഗസ്റ്റ് ബാൻഡിൽ ചേരുന്നു.