പുതുസ്റ്റൈലിൽ ചിത്രം വൈറൽ; മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിൽ നിന്നും ദുബായിൽ

Gulf14:55 PM January 29, 2022

ആദ്യത്തെ മൂന്ന് ദിനം കാര്യപരിപാടികളൊന്നുമില്ല. ഇതിനുശേഷം വിവിധ എമിറേറ്റുകള്‍ സന്ദര്‍ശിക്കുന്ന പിണറായി വിജയന്‍ ഭരണാധികാരികളും വ്യവസായ പ്രമുഖന്മാരുമായും കൂടിക്കാഴ്ച നടത്തും.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories