Home » News18 Malayalam Videos » gulf » സ്വയം നിയന്ത്രിത ടാക്സിയുമായി ദുബായ്; ഈ വർഷം അവസാനത്തോടെ നിരത്തുകളിൽ

സ്വയം നിയന്ത്രിത ടാക്സിയുമായി ദുബായ്; ഈ വർഷം അവസാനത്തോടെ നിരത്തുകളിൽ

Gulf17:28 PM April 07, 2023

സ്വയം നിയന്ത്രിത ടാക്സികള്‍ ഈ വര്‍ഷം അവസാനത്തോടെ ദുബായ് നിരത്തുകളില്‍ എത്തും. ജുമൈറ മേഖലയിലാണ് പത്ത് സ്വയം നിയന്ത്രിത ടാക്സികള്‍ ഈ വര്‍ഷം അവസാനത്തോടെ സേവനം നടത്താനായി തയ്യാറാകുന്നത്.

News18 Malayalam

സ്വയം നിയന്ത്രിത ടാക്സികള്‍ ഈ വര്‍ഷം അവസാനത്തോടെ ദുബായ് നിരത്തുകളില്‍ എത്തും. ജുമൈറ മേഖലയിലാണ് പത്ത് സ്വയം നിയന്ത്രിത ടാക്സികള്‍ ഈ വര്‍ഷം അവസാനത്തോടെ സേവനം നടത്താനായി തയ്യാറാകുന്നത്.

ഏറ്റവും പുതിയത് LIVE TV

Top Stories