advertisement

MEDIA NOT FOUND

മഴുവെടുത്ത് കൊച്ചി റിഫൈനറി

Author :
Last Updated : Kerala
കൊച്ചിൻ റിഫൈനറിയുടെ ഉടമസ്ഥതയിലുള്ള അമ്പലമുഗൾ പ്രദേശത്ത് നാലായിരത്തോളം മരങ്ങള്‍ മുറിച്ചുമാറ്റാൻ നീക്കം. റിഫൈനറിയുടെ വികസന പ്രവർത്തനങ്ങൾക്കായി നീക്കിവെച്ച സ്ഥലത്തെ മരങ്ങളാണ് മുറിക്കുന്നതെന്നാണ് ബിപിസിഎല്ലിന്റെ വിശദീകരണം.
advertisement
കൂടുതൽ വാർത്തകൾ
മലയാളം വാർത്തകൾ/വീഡിയോ/Kerala/
മഴുവെടുത്ത് കൊച്ചി റിഫൈനറി
advertisement
advertisement