അയോധ്യ ക്ഷേത്ര നിർമാണ ഫണ്ട് പിരിവ് ഉദ്ഘാടനം ചെയ്ത് കോൺഗ്രസ് നേതാവ്; വിവാദം

Last Updated : Kerala
അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായുള്ള ഫണ്ട് പിരിവ് ഉദ്ഘാടനം ചെയ്ത് കോൺഗ്രസ് നേതാവ് വിവാദത്തിൽ. ആലപ്പുഴ ഡിസിസി ഉപാധ്യക്ഷൻ രഘുനാഥ പിള്ള ആണ് ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്ത് വിവാദത്തിലായിരിക്കുന്നത്.
advertisement
കൂടുതൽ വാർത്തകൾ
മലയാളം വാർത്തകൾ/വീഡിയോ/Kerala/
അയോധ്യ ക്ഷേത്ര നിർമാണ ഫണ്ട് പിരിവ് ഉദ്ഘാടനം ചെയ്ത് കോൺഗ്രസ് നേതാവ്; വിവാദം
advertisement
advertisement