advertisement

VIDEO | 'ലോക്ക് ഡൗണിൽ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് ആവർത്തിച്ച് ഓർമ്മിപ്പിക്കുന്നു': പിണറായി വിജയൻ

Author :
Last Updated : Kerala
സംസ്ഥാനത്ത് ഇന്ന് 27487 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 99748 സാമ്പിളുകൾ പരിശോധിച്ചു. 65 മരണങ്ങൾ കൂടി ഇന്ന് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.5%. 25815 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 31209 പേർക്ക് രോഗം ഭേദമായി.
advertisement
കൂടുതൽ വാർത്തകൾ
മലയാളം വാർത്തകൾ/വീഡിയോ/Kerala/
VIDEO | 'ലോക്ക് ഡൗണിൽ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് ആവർത്തിച്ച് ഓർമ്മിപ്പിക്കുന്നു': പിണറായി വിജയൻ
advertisement
advertisement