ഹോം » വീഡിയോ » Kerala » congress-mla-pv-anwar-accused-congress-leaders-of-refusing-to-meet-rahul-gandhi

രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിലും രാഷ്ട്രീയപ്പോര്

Kerala20:12 PM August 31, 2019

നിലമ്പൂരിൽ ഊർജിത ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടയിലും രാഷ്ട്രീയപ്പോര്. ദുരന്ത സ്ഥലത്ത് എത്തിയ രാഹുൽ ഗാന്ധിയെ കാണാൻ കോൺഗ്രസ് നേതാക്കൾ അനുവദിച്ചില്ലെന്ന് സ്ഥലം എംഎൽഎ പിവി അൻവർ ആരോപിച്ചു. രാഹുലിനെ കാണാൻ 15 മിനിറ്റുപോലും കാത്തിരിക്കാൻ അൻവർ തയ്യാറായില്ലെന്ന് ആര്യാടൻ ഷൗക്കത്ത് മറുപടി നൽകി.

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading