തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ രാജി സന്നദ്ധത ഹൈക്കമാൻഡിനെ അറിയിച്ച് KPCC അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. എന്നാൽ സാമൂഹ്യ മാധ്യമങ്ങളിലടക്കം മുല്ലപ്പള്ളിക്കെതിരേ നടക്കുന്ന സൈബർ ആക്രമണത്തിൽ മുല്ലപ്പള്ളിക്ക് പിന്തുണയുമായി രമേശ് ചെന്നിത്തല രംഗത്തെത്തി